വാടാനപിളളിയിലെ പെണ്‍കുട്ടിയുടെ മരണം അന്വേഷിക്കും: വനിതാ കമ്മീഷന്‍

അതിരപ്പിള്ളി മേഖലയില്‍ ബാല്യവിവാഹവും അന്വേഷിക്കും.

അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പ്രചാരണത്തിനായി സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പ്രചാരണത്തിനായി സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയ ഭക്തന്‍ ക്ഷേത്രത്തിനകത്ത് കുഴഞ്ഞുവീണ് മരിച്ചു

തലശ്ശേരി എരിഞ്ഞോളിയില്‍ ശ്രീസായ് വിഹാറിലെ മനോഹരന്‍ ആണ് മരിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മോഷണം : അറിഞ്ഞത് ഒരുമാസം കഴിഞ്ഞ്

ശീവേലി, ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകള്‍ക്കും, നിത്യചടങ്ങുകള്‍ക്കും മാരാര്‍ ഉപയോഗിക്കുന്ന ശംഖാണ് കാണാതായത്.

കുന്നംകുളം കാണിപ്പയ്യൂരില്‍ മോഷണം.

മൂന്ന് ല്കഷത്തോളം രൂപ നഷ്ട്‌പ്പെട്ടു.

പുരയിടത്തില്‍ സ്ഥലമില്ല, കുഞ്ഞിമോന്റെ റോഡില്‍ കൃഷിയിറക്കി.

സ്വന്തം സ്ഥലത്ത് കൃഷി ചെയ്യാത്തവര്‍ക്ക് ഒരു പാഠമാണ് റോഡ് വക്കിലെ കുഞ്ഞിമോന്റെ വാഴത്തോട്ടം.

ദേശീയ പാതയിലെ കുഴിയിൽ ബൈക്ക് ചാടി വീണ്ടും അപകടം. കോൺഗ്രസ് നേതാവിന് പരിക്ക്.

സാരമായി പരിക്കേറ്റ കോൺഗ്രസ് നേതാവിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

എന്‍.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.മുരളീധരന്റെ അധ്യക്ഷതയില്‍

പിക്കപ്പ് വാന്‍ മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.

കടപ്പുറം ആശുപത്രിപ്പടിക്കടുത്ത് ഞായറാഴ്ച രാവിലെയാണ് അപകടം.

ദേശീയ പാതയില്‍ കാറപകടത്തില്‍ മത്സ്യ വ്യാപാരിക്ക് പരിക്ക്.

പുത്തന്‍ കടപ്പുറത്തെ മത്സ്യ വ്യാപാരി തെക്കന്‍ കോയയുടെ മകന്‍ മുസ്തഫക്കാണ് പരിക്ക്