സ്പന്ദനം വടക്കാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്ന വിഷയം ആസ്പദമാക്കി പ്രഭാഷണം.

പ്രൊഫ.ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍ മുഖ്യ പ്രഭാഷണം നടത്തി

ജില്ലയിലെ മികച്ച പി.ടി.എ പ്രസിഡണ്ട് എന്‍.എസ് ജെയിംസ്

നിയമസഭാ ചീഫ് വിപ്പ് എം.എല്‍.എ രാജനില്‍ നിന്നും പുരസ്‌ക്കാരം ജെയിംസ് ഏറ്റുവാങ്ങി.

ഹരിത കേരളം പച്ചക്കറി കൃഷി ഉദ്ഘാടനം

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

കടങ്ങോട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാമുകള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം.

വൃത്തി ഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫാമുകള്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കിയത്.

എസ്.എസ്.എഫ്എരുമപ്പെട്ടി സെക്ടര്‍ സാഹിത്യോത്സവ്.

എസ്.വൈ.എസ് കുന്നംകുളം സോണ്‍ പ്രസിഡന്റ് ഇസ്ഹാഖ് സഖാഫി ഉദ്ഘാടനം ചെയ്തു.

കേരളാ മനുഷ്യാവകാശ സംരക്ഷണ സമിതി കുന്നംകുളം താലൂക്ക് കണ്‍വെന്‍ഷന്‍

പ്രശസ്ത സിനിമാ താരം ശിവജി ഗുരുവായൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണു ഗുരുതരപരിക്ക്.

വൈദ്യുതി പോസ്റ്റില്‍ കയറിയ യുവാവ് ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണു

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന വിദ്യാര്‍ഥിക്ക് യു.എ.ഇ പുഴയോരം കൂട്ടായ്മയുടെ സഹായ ഹസ്തം.

അബുദാബി ഇശല്‍ ബാന്റ് നല്‍കിയ ധനസഹായം പ്രസ് ക്ലബ്ബ് പ്രസിഡന്റ് കബീര്‍ കടങ്ങോട് കൈമാറി.

ബ്ലോക്ക് മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ തെക്കുംകര ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം

മന്ത്രി എ. സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

പുതുരുത്തി മാലിന്യംനിക്ഷേപിക്കാനെത്തിയവര്‍ പിടിയില്‍

വടക്കാഞ്ചേരി നഗരസഭ പരിധിയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.