സി.ഐ ടി യു ഓഫീസ് തീ വെച്ച് നശിപ്പിച്ച കുറ്റാവാളികളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണകമെന്ന് ബി ജെ പി.

റഷീദ് എരുമപെട്ടി. .ഓഫീസ് തീ വെച്ച് നശിപ്പിച്ചത് ബി.ജെ.പി, ആര്‍.എസ്.എസ് സംഘടനാ പ്രവര്‍ത്തകരാണെന്നുള്ള സി.പി.എം ആരോപണം അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പി .…

വാഴാനി പുഴയിലേയ്ക്ക് ടിപ്പര്‍ ലോറി തലകീഴായി മറിഞ്ഞു, ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്.

വാഴാനി കനാല്‍ പുറം റോഡ് ടാറിങ്ങിന് അസംസ് കൃത വസ്തുക്കളുമായെത്തിയ ടിപ്പര്‍ ലോറിയാണ് തിരിയ്ക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് 10 അടിയോളം താഴ്ച്ചയിലേക്ക്…

ചാമുണ്ഡേശ്വരി മാറംകുളംങ്ങര പരേതനായ അച്ചുതന്‍ മകന്‍ ചന്ദ്രശേഖരന്‍ (51) നിര്യാതനായി.

ഗുരുവായൂര്‍: ചാമുണ്ഡേശ്വരി മാറംകുളംങ്ങര പരേതനായ അച്ചുതന്‍ മകന്‍ ചന്ദ്രശേഖരന്‍ (51) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.…

ഭാരതപുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന പള്ളം കൊറ്റ മ്പത്തൂര്‍ കോളനിയില്‍ സുരേഷ് ആണ് മരിച്ചത്. ചെറുതുരുത്തി : ഭാരതപുഴയുടെ…

വിവാഹ വാഗ്ദാനം നല്‍കി പീഢനം : യുവാവ് അറസ്റ്റില്‍

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിയ്ക്കുകയും, രണ്ട് ലക്ഷം രൂപയും, ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത…

അപകടം നിശ്ചലമാക്കിയ ജീവിതാനുഭവങ്ങളുമായി റോഡ് സുരക്ഷാവാരത്തിന് നിഖില്‍ എത്തി

അപകടം ശരീരത്തെ തളര്‍ത്തിയിട്ടും തളരാത്ത മനസുമായി മുന്നേറുന്ന തൃശൂര്‍ സ്വദേശി നിഖില്‍രാജ് തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂളില്‍ നടന്ന മുപ്പതാമത് ദേശീയ…

എരുമപ്പെട്ടിയില്‍ സി.പി.എം, ബി.ജെപി സംഘര്‍ഷം.സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

റഷീദ് എരുമപ്പെട്ടി എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ സി.പി.എം, ബി.ജെപി സംഘര്‍ഷം.സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സി.പി.എം പ്രവര്‍ത്തകനായ ഉമിക്കുന്ന് കോളനിയില്‍ വലിയപറമ്പില്‍ സുനില്‍,…

മൃഗസംരക്ഷണവകുപ്പിന്റെ നിര്‍ബന്ധിതകമ്മലടി

ദുരിതം അനുഭവിച്ച് പശുക്കളും, കര്‍ഷകരും.മൃഗങ്ങളോട് എന്തിനീ ക്രൂരത. കുന്നംകുളം: കുളമ്പുരോഗത്തിന് കുത്തിവെപ്പ് എടുത്തു എന്ന് ബോധ്യപെടുത്താന്‍ പശുക്കളുടെ ചെവിയില്‍ കമ്മലടിക്കുന്നത് ദുരന്തമാകുന്നു.…

കുറാഞ്ചേരി ദുരന്തഭൂമിയില്‍ ഗ്രാമ ഫോണ്‍ സംഗീത മാധുരി: ആധുനിക യുഗത്തിലും ഇടമുറിയാത്ത സംഗീതധാര.

T.D.ഫ്രാന്‍സീസ് പൂമല നായരങ്ങാടി സ്വദേശി തോട്ടേ പറമ്പില്‍ ബാലകൃഷ്ണന്‍ നടത്തുന്ന പരിപ്പുവട കട എന്ന ലഘുഭക്ഷണ ശാലയിലാണ് പഴയ ഗാനങ്ങളുടെ വശ്യതയുമായി…

വാഹനാപകടം. പ്രതിശുത വരന്‍ മരിച്ചു.

സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടം.അടുത്ത മാസം വിവാഹിതിനാകാനിരിയ്ക്കവേയാണ് മരണം സംഭവിച്ചത്. വടക്കാഞ്ചേരി : സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുള്ള…