പട്ടയ സമരം ശക്തിപ്പെടുത്താന്‍ ഒരുങ്ങി മലയോര സംരക്ഷണസമിതി.

രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും പട്ടയ പ്രശ്നത്തെ വേണ്ടത്ര ഗൗരവത്തില്‍ പഠിച്ചിട്ടില്ല.

തൃപ്രയാറില്‍ സ്വകാര്യ ബസിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു.

തൃപ്രയാറില്‍ സ്വകാര്യ ബസിടിച്ച് സൈക്കിള്‍ യാത്രികനായ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു

കേരളത്തില്‍സമീപകാലത്ത് പിടികൂടിയത് ആയിരം കോടി രൂപയുടെ ലഹരി വസ്ഥുക്കള്‍.

സമീപകാലത്ത് കേരളത്തില്‍ വിത്യസ്ഥ കേസുകളിലായി പിടികൂടിയത് ആയിരം കോടിരൂപ വിലമതിക്കുന്ന ലഹരി വസ്ഥുക്കള്‍.ഋഷിരാജ് സിംഗ്.

ജ്യൂസ് കൈ കുരുങ്ങി 12 കാരന്റെ വലത് കൈ മുട്ടിന് താഴെ ചതഞ്ഞു.

പാതയോരത്തെകരിമ്പ് ജ്യൂസ് മെഷീനിലാണ് കുട്ടിയുടെ കൈ കുരുങ്ങിയത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

വേനല്‍ രൂക്ഷതയില്‍ കുളിര്‍ പകര്‍ന്ന് വാഴാനി ജലാശയം കനാലിലേക്ക് തുറന്നു.

ജലക്ഷാമത്തിന്റെ അതിരൂക്ഷതയിലേക്ക് വഴിമാറുന്ന നാടിലാകെ ജലസമൃദ്ധി സമ്മാനിയ്ക്കുകയാണ് വാഴാനി

തിരഞ്ഞെടുപ്പ് ചുമരെഴുത്ത് തര്‍ക്കം. സി പി എം ബി ജെപി, പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എട്ടുപേര്‍ക്ക് പരിക്കേറ്റു.

തിരഞ്ഞെടുപ്പ് ചുമരെഴുത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

ഗുരുതരമായി പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം

വടക്കാഞ്ചേരിയില്‍ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൂര്‍ക്കഞ്ചേരി പനമുക്ക് സ്വദേശിനി കൊല്ലംപറമ്പില്‍ സുബി (38) യെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലിയേക്കര: ടോള്‍പ്ലാസ സെന്ററില്‍ സംഘര്‍ഷം. ജീവനക്കാര്‍ക്ക് മര്‍ദനമേറ്റു.

ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ നീണ്ടനിരയുണ്ടായിരുന്ന സമയത്താണ് സംഘര്‍ഷമുണ്ടായത്.

പകല്‍വീടുകളില്‍ ഭക്ഷണവിതരണത്തിന് ടെണ്ടര്‍ക്ഷണിച്ചു.

പകല്‍വീടുകളില്‍ അന്‍പതോളം പേര്‍ക്ക് രണ്ട് നേരം ചായ, സ്‌നാക്‌സ്, ഉച്ചഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.