Your SEO optimized title

വറുതിക്ക് അറുതിയായി ചെമ്മീൻ കൊയ്ത്ത്

ചാവക്കാട് തീരത്തിന് ആശ്വസ തിരയിളക്കം

ഗുരുവായൂരിലെ ആനകള്‍ക്ക് ഇനി ഒരു മാസം നീണ്ടു നില്‍ക്കുന്ന സുഖ ചികിത്സ.

ജൂലൈ ഒന്ന് മുതല്‍ ചികിത്സ ആരംഭിക്കും.

നന്‍മയെന്ന് കരുതി ഇത് നിങ്ങളുംഷെയര്‍ചെയ്തിട്ടുണ്ടാകും. തീര്‍ച്ച

പക്ഷെ നിങ്ങള്‍ ചെയ്യുന്നത് കടുത്ത അനീതിയാണ്.

പോസ്റ്റ് പിന്‍വലിക്കില്ല. ബിനോയ്കൊടിയേരിയെഇസ്ലാമിലേക്ക്ക്ഷണിച്ചത്ബോധപൂര്‍വ്വമെന്ന്; ഒ അബ്ദുള്ള.

ഫെയ്‌സ് ബുക്കിലൂടെയാണ് ഒ അബ്ദുള്ളയുടെ വിശദീകരണം.

എരുമപെട്ടിയിലെ ഗ്രാമ വീഥികളില്‍ ഇനി ഉദ്യാനങ്ങള്‍ പൂക്കും.

ഗ്രാമ വീഥികളില്‍ ഇല ചെടികള്‍ നട്ട് പിടിപ്പിച്ച് കുരുന്നുകള്‍ പ്രകൃതി സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നു.

അയ്യപ്പനെ ആക്ഷേപിച്ച് വീണ്ടും എസ്എഫ്‌ഐ.

കേരളവര്‍മ്മ കോളേജില്‍ അയ്യപ്പസ്വാമിയുടെതെന്ന് തോന്നിപ്പിക്കുന്ന ചിത്രം പുതിയവിവാദത്തിലേക്ക്.

തിരുവനനന്തപുരത്ത് കാഴ്ചയില്ലാത്ത ലോട്ടറിവില്‍പനക്കാരന്റെ ലോട്ടറി തട്ടിയെടത്തയാള്‍ പിടിയില്‍.

പൊലീസ് പുറത്തുവിട്ട വീഡിയോ ആണ് ഇയാളെ പിടികൂടാന്‍ സഹായകമായത്.

ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള രാജിവച്ചു

ജില്ലാ സെക്രട്ടറി എം.വി ജയരാജന് രാജി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

കേരളത്തിലെ 40 റെയില്‍വേസ്റ്റേഷനുകളില്‍ക്കൂടി വൈ-ഫൈ

രാജ്യമൊട്ടാകെ ഇതുവരെ 1606 സ്റ്റേഷനുകളില്‍ അതിവേഗ വൈ-ഫൈ ഇന്റര്‍നെറ്റ് സൗകര്യം.

കേരളോത്സവം: ലോഗോ എന്‍ട്രി ക്ഷണിച്ചു.

മികച്ച ലോഗോയ്ക്ക് 5000 രൂപ സമ്മാനവും മൊമന്റോയും ലഭിക്കും.