ചൈനീസ് ആണവ യുദ്ധക്കപ്പലുകള്‍ നാവികസേന കണ്ടെത്തി.

മുംബൈ: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് സഞ്ചരിക്കുകയായിരുന്ന ചൈനീസ് ആണവ യുദ്ധക്കപ്പലുകള്‍ നാവികസേന കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു ചൈന നിരീക്ഷണ കപ്പലുകള്‍ അയച്ച്…

ഫാറൂഖ് അബ്ദുള്ളക്കെതിരെ പിഎസ്എ ചുമത്തി

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള പൊതു സുരക്ഷാ നിയമപ്രകാരം (പിഎസ്എ) കസ്റ്റഡിയില്‍. ഈ നിയമമനുസരിച്ച്…

രാഷ്ട്രപതി ഭവനിനു മുന്നില്‍ ഡ്രോണ്‍ പറത്തിയ അറസ്റ്റില്‍. അമേരിക്കന്‍ പൗരന്‍മാരായ അച്ഛനെയും മകനെയുമാണ് പൊലീസ് അറസ്റ്റില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിനു മുന്നില്‍ ഡ്രോണ്‍ പറത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. അമേരിക്കന്‍ പൗരന്‍മാരായ അച്ഛനെയും മകനെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. സെപ്റ്റംബര്‍…

ഇന്ത്യൻ അതിർത്തിയിൽ വീണ്ടും പാകിസ്താൻ പ്രകോപനം.

ഇന്ത്യൻ അതിർത്തിയിൽ വീണ്ടും പാകിസ്താൻ പ്രകോപനം ബാലക്കോട് മെന്താർ സെക്ടറുകളിലാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്നലെ അർധരാത്രി ഇന്ത്യൻ അതിർത്തിയിലെ…

സൗദി അരാംകോയുടെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ സ്‌ഫോടനവും തീപിടിത്തവും

റിയാദ്: സൗദി അരാംകോയുടെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ സ്‌ഫോടനവും തീപിടിത്തവും. ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലാണ് സ്‌ഫോടനവും…

ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യവുമായി ബിജെപി സർക്കാർ.

ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. രാജ്യത്ത്…

ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി

ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയും ചൈനയും റഷ്യയും ഇടപെടണമെന്നും പ്രമുഖ രാജ്യങ്ങൾ ഇന്ത്യക്കെതിരെ…

എസ്ബിഐ എടിഎം സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു.

  എസ്ബിഐ എടിഎം സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ പരിഷ്‌കരിച്ച നിരക്കുകള്‍ നിലവില്‍ വരും. നിലവിലെ ശരാശരി പ്രതിമാസ…

സോഷ്യല്‍ മീഡിയ ആധാറുമായി ബന്ധിപ്പിക്കല്‍ പെട്ടന്ന്‌

സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തിൽ എത്രയും വേഗം തീരുമാനം ഉണ്ടാകണമെന്ന് സുപ്രീം കോടതി. “ഈ ഘട്ടത്തിൽ ഞങ്ങൾക്ക് ഈ…

പതിനൊന്ന് വര്‍ഷത്തോളം വ്യാജ പാസ്പോര്‍ട്ടുമായി ഹോങ്കോംഗിലേക്ക് പറന്നുവന്നിരുന്ന യാത്രക്കാരനെ പിടികൂടി.

പതിനൊന്ന് വര്‍ഷത്തോളം വ്യാജ പാസ്പോര്‍ട്ടുമായി ഹോങ്കോംഗിലേക്ക് പറന്നുവന്നിരുന്ന യാത്രക്കാരനെ പിടികൂടി. വിമാനത്താവള അധികൃതരെ കബളിപ്പിച്ച് 2008 മുതല്‍ വ്യാജപേരില്‍ സംഘടിപ്പിച്ച പാസ്പോര്‍ട്ടിലാണ്…