ഗുരുവായുരിൽ പുഷ്പോത്സവം തുടങ്ങി

ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നഗരസഭ നടത്തുന്ന പുഷ്പോത്സവവും അതിന്റെ ഭാഗമായുള്ള നിശാഗന്ധി സർഗോത്സവവും നഗരസഭ മൈതാനിയിൽ തുടങ്ങി.

കൊലപാതകം ആസൂത്രിതം, പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കാസ‌ര്‍​ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ…

കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

തിങ്കളാഴ്ച ഹര്‍ത്താല്‍ കാസര്‍കോട്: സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പെരിയ കല്ലിയോട്ട് സ്വദേശികളായ കൃപേഷ്, ശരത്…

അയല്‍ വീട്ടിലെ മരംവീണ് വയോധികരുടെ വീട് തകര്‍ന്നു.

റഷീദ് എരുമപെട്ടി. സംഭവം വെള്ളറക്കാട്. പകടം നടന്നിട്ടും മരം മുറിച്ച് മാറ്റാന്‍ തയ്യാറാകുന്നില്ലെന്ന് പരാതി. എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പടിയില്‍ സമീപ പറമ്പിലെ…

കുണ്ടന്നൂരില്‍ ബൈക്ക് അപകടം. യുവാവിന് പരിക്കേറ്റു.

റഷീദ് എരുമപെട്ടി. എരുമപ്പെട്ടി: വടക്കാഞ്ചേരി കുണ്ടന്നൂരിലുണ്ടായ ബൈക്കപടത്തില്‍ യുവാവിന് പരുക്കേറ്റു.കടങ്ങോട് പാറപ്പുറം കണ്ടുപറമ്പില്‍ ഷംസുവിന്റെ മകന്‍ അജ്മല്‍ (21) നാണ് പരുക്ക്…

തിച്ചൂര്‍ ശ്രീ ഐരാണി മഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ആഘോഷിച്ചു.

റഷീദ് എരുമപെട്ടി. എരുമപ്പെട്ടി: പുലര്‍ച്ചെ പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം, വാകചാര്‍ത്ത് എന്നിവ നടന്നു.തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ, നവകം, പഞ്ചഗവ്യം എന്നീ വിശേഷാല്‍…

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പിച്ച് തിരുഹൃദയ ഫൊറോന പള്ളി.

എരുമപെട്ടി: കാശ്മീര്‍ പുല്‍വാമ യില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സി.എല്‍ സി യൂണിറ്റിന്റെ…

ഗുരുവായൂര്‍ ആനയോട്ടം. ഗോപി കണ്ണന്‍ ഒന്നാമനായി.

രാജു ഗുരുവായൂര്‍. ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ചരിത്രപ്രസിദ്ധമായ ആനയോട്ടത്തില്‍ ദേവസ്വം ആനത്തറവാട്ടിലെ ഗോപി കണ്ണന്‍ ഒന്നാമതായി ഓടിയെത്തി.…

വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആക്രമണം. യുവാവ് മരിച്ചു.

തൃശൂര്‍ എടക്കളത്തൂരാണ് സംഭവം നടന്നത്. ഇരിങ്ങാലക്കുട: കല്യാണ നിശ്ചയവീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാപ്രാണം ഓട്ടറാട്ട് വീട്ടില്‍…

കാശ്മീര്‍ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചു.

ശ്രീനഗര്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് അഞ്ച് വിഘടനവാദി നേതാക്കള്ക്ക് നല്‍കിയിരുന്ന സുരക്ഷാ പിന്‍വലിച്ചു. മിര്‍ വായിസ് ഉമര് ഫാറൂഖ്, അബ്ദുല് ഗനി…