തിരഞ്ഞെടുപ്പ് ചുമരെഴുത്ത് തര്‍ക്കം. സി പി എം ബി ജെപി, പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എട്ടുപേര്‍ക്ക് പരിക്കേറ്റു.

തിരഞ്ഞെടുപ്പ് ചുമരെഴുത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പാലിയേക്കര: ടോള്‍പ്ലാസ സെന്ററില്‍ സംഘര്‍ഷം. ജീവനക്കാര്‍ക്ക് മര്‍ദനമേറ്റു.

ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ നീണ്ടനിരയുണ്ടായിരുന്ന സമയത്താണ് സംഘര്‍ഷമുണ്ടായത്.

സൂര്യതാപം- തൃശ്ശൂരുള്‍പടേ അഞ്ച് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം.

കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ താപനില വര്‍ധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്.

എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു.ഫോണ്‍ നമ്പറുകള്‍.

സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കടത്ത്, വ്യാജ മദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും തടയല്‍ എന്നിവയാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു.

സര്‍ക്കാര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

തൊണ്ണൂറ്റി രണ്ട് വയസ്സുള്ള മുത്തശ്ശിയെ പീഡിപിച്ച മധ്യവയ്‌സ്‌ക്കന്‍ പൊലീസ് പിടിയില്‍

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇരിട്ടി ഡിവൈഎസ്പി സാജു കെ ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

വടക്കന്റെ വരവോടെ വെടക്കായി ബി ജെ പി. സ്ഥാനാര്‍ത്ഥി പട്ടികയില്‍കണ്‍ഫ്യൂഷനോട് കണ്‍ഫൂഷ്യന്‍.

ബി ജെ പി. സ്ഥാനാര്‍ത്ഥി പട്ടികയില്‍കണ്‍ഫ്യൂഷനോട് കണ്‍ഫൂഷ്യന്‍.

പൊലീസ് തിരച്ചിലില്‍ കുടുങ്ങിയത് പാവം പൂവാലന്‍മാര്‍.

പിടക്കപെട്ടവരില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ഥികളും പൂവാലന്മാരുമാണ്

ജില്ലയിലെ മൂന്ന് ലോകസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ്‌സ്ഥാനാര്‍ത്ഥി പട്ടിക ധാരണയായി.

ചാലക്കുടിയില്‍ ബെന്നി ബഹനാനും തൃശൂരില്‍ ടി.എന്‍.പ്രതാപനുമാകും മത്സരിക്കുക. ആലത്തൂരില്‍ രമ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയായേക്കും.

ടോം വടക്കന്റെ രാജി : കേക്ക് മുറിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്ലാദം

ദേശമംഗലം തലശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് വിതരണം ചെയ്തു.