നീ​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു; റാ​ങ്ക് പ​ട്ടി​ക​യി​ലെ ആ​ദ്യ 50 പേരില്‍ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍

രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി ന​ളി​ന്‍ ഖ​ണ്ഡേ​വാ​ല്‍ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. 720ല്‍ 701 ​മാ​ര്‍​ക്കാ​ണ് നേ​ടി​യ​ത്.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു:വിജയ ശതമാനം 84.33%

നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സർക്കാർ സ്‌കൂളുകളുടെ എണ്ണം 12 ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു .…

കടവല്ലൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക്.

പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ അമലയില്‍

ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം: പ്രവേശനത്തിന് അപേക്ഷിക്കാം

പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചു.

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. 3 പേര്‍ പിടിയില്‍.

പറവട്ടാനിയില്‍ മാസ് കെയര്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം നടത്തിയാണ് ഏഴു മാസമായി ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ അവാര്‍ഡ് റഫീഖ് അഹമ്മദ് ഏറ്റുവാങ്ങി .

അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഏറ്റുവാങ്ങി .

കൈകുഞ്ഞിന്റെ മാലപൊട്ടിച്ച തമഴത്തിയെ പിടിച്ചു നിര്‍ത്തി അമ്മ.

ഒരു കയ്യില്‍ കുഞ്ഞിനെ സുരക്ഷിതയാക്കി മോഷ്ടാവിനെ രക്ഷപെടാനാകാത്തവിധം പിടിച്ചു നിര്‍ത്തി. കുന്നംകുളം ബസ്റ്റാന്റിലായിരുന്നു സംഭവം

സ്ത്രീധന തുകയുടെ പേരില്‍ യുവതിയെ പട്ടിണികിട്ട് കൊന്നസംഭവം. കൊലകുറ്റത്തിന് കേസെടുത്തു.

സ്ത്രീധനം നല്‍കാനുണ്ടായിരുന്നത് 2ലക്ഷം. സമയം വൈകിയതിനാല്‍ തുക 3 ആക്കി ഉയര്‍ത്തി. ബാങ്ക് വായ്പയെടുത്ത് പണം നല്‍കാനിരിക്കുന്നിതിനിടെയാണ് യുവതി കൊല്ലപെട്ടത്‌

വായിക്കുന്ന സ്ത്രീകളെ ഉൾകൊള്ളാനാകാത്ത സമൂഹമാണ് നാടിന്റെ ശാപം : എസ്. ശാരദകുട്ടി

ലയാള നോവൽ സാഹിത്യത്തിൽ ഓരോ സ്ത്രീ കഥാപാത്രങ്ങൾക്കും കഥാകാരന്മാർ ഓരോ തരത്തിലുള്ള സ്വഭാവമാണ് നൽകിയിട്ടുള്ളത് .

സൂര്യന്‍ കട്ട കലിപ്പ് ഡാ…!

സൂര്യന്‍ കട്ട കലിപ്പില്‍ തന്നെ- മുന്നിചെന്ന് പെട്ടാല്‍പണികിട്ടും . മുന്നറിയിപ്പുകള്‍ വീണ്ടും നീട്ടി അധികൃതര്‍.