വേലൂര്‍ പുലിയന്നൂരില്‍ വീട് തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

റഷീദ്, എരുമപെട്ടി. കാലപഴക്കമുള്ള വീടിന് കഴിഞ്ഞ പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. നിര്‍ധന കുടുംബത്തിന് വീട് പുനര്‍ നിര്‍മ്മിക്കാന്‍ കഴിയാത്തതിനാല്‍ വാടക വീട്ടിലാണ്…

ബൈക്ക് മോഷണം തൊഴിലാക്കി മാറ്റിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായത് കുന്നംകുളം, എടക്കഴിയൂര്‍, പട്ടാമ്പി സ്വേദശികളായ യുവാക്കള്‍. ചാവക്കാട്: ബൈക്ക് മോഷണം തൊഴിലാക്കിയ മൂന്നു യുവാക്കളെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു.…

തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ തെരുവുനായ ആക്രമണം.

തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ ഒന്‍പത് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പടേ 9 പേര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ തൃശ്ശൂര്‍…

മന്ദലാംകുന്നില്‍ വാഹനാപകടം. ബൈക്ക് യാത്രികയായ ഗ്രഹനാഥ മരിച്ചു.

മകളെ കാണാന്‍ പോകുന്ന വഴിയായിരുന്നു അപകടം. ചാവക്കാട്: ചാവക്കാട് മന്ദലാംകുന്നില്‍ ദമ്പതികള്‍ സഞ്ചിരിക്കുകയായിരുന്ന ബൈക്കില്‍ വാനിടിച്ച് ഗ്രഹനാഥ മരിച്ചു. തിരുവത്ര കരിമ്പി…

ചാവക്കാട് തിരുവത്ര ഗ്രാമകളം ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു.

തൃശൂര്‍:ചാവക്കാട് തിരുവത്ര ഗ്രാമകളം ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. കുന്നംകുളം വിജയകൃഷ്ണനാണ് ഇടഞ്ഞോടിയത് ആന പുറത്തുള്ളവര്‍ ചാടി രക്ഷപ്പെട്ടു 500 മീറ്റര്‍ ഓടി…

തൃശൂര്‍ മുണ്ടൂരില്‍ നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. നിനരവധി പേര്‍ക്ക് പരിക്ക്.

കോഴിക്കോട് നിന്ന് മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍:മുണ്ടൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പെട്ട് നിരവധിപേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് റോഡിന്…

തീപ്പിടുത്തം ഉണ്ടായ കെട്ടിടത്തില്‍ നിന്നും നാലുമക്കളെ രക്ഷപ്പെടുത്തിയ എട്ടുമാസം ഗര്‍ഭിണിയായ അമ്മ വെന്തു മരിച്ചു.

ഇതാണ് അമ്മ. അമ്മമാരെ സ്‌നേഹിക്കുന്നവരെ കണ്ണീരിലാഴ്ത്തിയുകയാണ് ഈ മാതാവ്. ഗാസിയബാദില്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. 27 കാരിയായ ഫാത്തിമയാണ്…

കാണാതായ സഹപാഠികളുടെ മൃതദേഹം കോയ്ബത്തൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍

കോയബത്തൂര്‍ : കാണാതായ സഹപാഠികളുടെ മൃതദേഹം കോയ്ബത്തൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. അടൂര്‍ മൂന്നാളം ഇടക്കെട്ടുംവിള വീട്ടില്‍ പുഷ്പന്റെയും മിനിയുടെയും മകന്‍…

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ 4 ആഫ്രിക്കന്‍ സ്വദേശികള്‍ ജില്ലാ ക്രൈംബ്രാഞ്ച് സ്‌ക്വാഡിന്റെ പിടിയിലായി.

സംഘം ഒന്നരകോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയതായാണ് പ്രാതമിക വിവരം. പൊലീസിനെ കായികമായി എതിര്‍ത്ത സംഘത്തെ അതി സാഹസികമായാണ് പോലീസ് പിടികൂടിയത് .

ഒന്‍പത് പതിറ്റാണ്ട് നീണ്ട വിപ്ലവ ജീവിതത്തിന് വിട. നാടകാചാര്യന്‍ തുപ്പേട്ടന്‍ അരങ്ങൊഴിഞ്ഞു.

പുതിയ നാടക രചനക്കുള്ള ഒരുക്കത്തിനിടയിലായിരുന്നു മരണം.തന്റെ ഒന്‍പത് പതിറ്റാണ്ട് നീണ്ട ഐതിഹാസിക ജീവിതം തന്നെയായിരുന്നു നാടകത്തിന്റെ പ്രമേയം. അത് എഴുതി മുഴുമിപ്പിക്കുന്നതിന്…