തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമോ.തീരുമാനം നാളെ അറിയാം.

തൃശൂര്‍::ലേകസഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടാകുമോ എന്നത് നാളെ അറിയാം. തുഷാറിന്റെ തീരുമാനം കാത്ത് സംസ്ഥാന നേതൃത്വവും കാത്തിരിക്കുകയാണ്.…

തിരഞ്ഞെടുപ്പ്. റോഡെഴുത്ത് തര്‍ക്കം. സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റോഡില്‍ എഴുതുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.

കേച്ചേരി തലക്കോട്ടുക്കരയില്‍ വീട് കത്തിനശിച്ചു.

വീടിന്റെ മേല് കൂര പൂര്‍ണ്ണമായും കത്തി നശിച്ചു

ട്രാഫിക്ക് ഡ്യൂട്ടിക്കിടെ പൊലീസുകാരന് സൂര്യഘാതമേറ്റു.

സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്ന് ആരോഗ്യ വിഭാഗം പറയുമ്പോഴും കനത്ത ചൂടില്‍ വെന്തുരുകി ജോലി ചെയ്യുകയാണ് പൊലീസുകാര്‍.

സംസ്ഥാനത്ത് ഇന്ന് വേനല്‍മഴയ്ക്ക് സാധ്യത

. ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.

നടന്‍ മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി

ത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് തിങ്കളാഴ്ച വൈകീട്ട് ആറിന് കേരള ഹൗസില്‍ സ്വീകരണം.

നാട്ടുകാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടുകൊമ്പന്‍ വടക്കനാട് കൊംബനെ ഒടുവില്‍ വനം വകുപ്പ് പിടികൂടി.

വയനാട് വന്യജീവി സങ്കേതത്തിന് അതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ പേടിസ്വപ്‌നമായ വടക്കനാട് കൊംബന്‍ പിടിയില്‍.

സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് കുത്തനെ താഴുന്നത് മൂലം ഇത്തവണ കുടിവെളളക്ഷാമത്തിന് ആക്കം കൂട്ടു മെന്നു വിദഗ്ധർ

പ്രളയം കാര്യമായി ബാധിച്ച പ്രദേശങ്ങളിലെല്ലാം ജനുവരി അവസാനത്തോട് കൂടി ഭൂഗര്‍ഭജലത്തിന്റെ അളവ് നന്നേ കുറഞ്ഞിരുന്നു

ചാലിശ്ശേരിയില്‍ ട്രാവലര്‍ കത്തി നശിച്ചു. യാത്രക്കാരായ ബാന്റ് വാദ്യസംഘം രക്ഷപ്പെട്ടു.

ഗീവര്‍ ചാലിശ്ശേരി. വാഹനത്തിലുണ്ടായിരുന്ന സംഘത്തിന്റെ വാദ്യോപകരണങ്ങളെല്ലാം കത്തി നശിച്ചു. ചാലിശ്ശേരി: മെയിന്‍ റോഡ് മുലയം പറമ്പത്ത്കാവ് ക്ഷേത്ര മൈതാനത്തിന് സമീപം ഞായറാഴ്ച…

ലോകസഭ-കേരളത്തില്‍ വോട്ടെടുപ്പ്. ഏപ്രീല്‍ 23 ന്.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നു.