കേരളത്തില്‍സമീപകാലത്ത് പിടികൂടിയത് ആയിരം കോടി രൂപയുടെ ലഹരി വസ്ഥുക്കള്‍.

സമീപകാലത്ത് കേരളത്തില്‍ വിത്യസ്ഥ കേസുകളിലായി പിടികൂടിയത് ആയിരം കോടിരൂപ വിലമതിക്കുന്ന ലഹരി വസ്ഥുക്കള്‍.ഋഷിരാജ് സിംഗ്.

കലാമണ്ഡലത്തില്‍ അധ്യാപക പെന്‍ഷന്‍കാര്‍ പട്ടിണിസമരത്തിലേക്ക്

സെക്രട്ടറിയേറ്റിന് മുന്നിലും പട്ടിണിസമരം നടത്തും

ജ്യൂസ് കൈ കുരുങ്ങി 12 കാരന്റെ വലത് കൈ മുട്ടിന് താഴെ ചതഞ്ഞു.

പാതയോരത്തെകരിമ്പ് ജ്യൂസ് മെഷീനിലാണ് കുട്ടിയുടെ കൈ കുരുങ്ങിയത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

വേനല്‍ രൂക്ഷതയില്‍ കുളിര്‍ പകര്‍ന്ന് വാഴാനി ജലാശയം കനാലിലേക്ക് തുറന്നു.

ജലക്ഷാമത്തിന്റെ അതിരൂക്ഷതയിലേക്ക് വഴിമാറുന്ന നാടിലാകെ ജലസമൃദ്ധി സമ്മാനിയ്ക്കുകയാണ് വാഴാനി

തള്ള് ഗോപാലന്റെ ചിത്രവുമായി മധുരാജയുടെ പുതിയ പോസ്റ്റര്‍

തള്ള് ഗോപാലന്‍ എന്ന കഥാപാത്രമായാണ് ഗോപകുമാര്‍ ചിത്രത്തിലെത്തുന്നത്. ഗോപാലന്റെ തള്ളലുകള്‍ ഇമേജസായി പോസ്റ്ററിലുണ്ട്.

ന്യൂസീലന്‍ഡ് വെടിവയ്പ്പില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയുടെ മരണം സ്ഥിരീകരിച്ചു.

വെടിവെയ്പ്പിനിടയില്‍ അന്‍സിയുടെ കാലിന് പരിക്കേറ്റതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നത്.

തിരഞ്ഞെടുപ്പ്- കയ്യില്‍ കരുതാവുന്ന പണം. അമ്പതിനായിരം മാത്രം, അധികമുണ്ടെങ്കില്‍ രേഖകള്‍വേണം. .

നാല് ദിവസം പരിശോധനകള്‍ കണ്ടെത്തിയത് 3.4 കോടിയുടെ രേഖകളില്ലാത്ത പണം.

തിരഞ്ഞെടുപ്പ് ചുമരെഴുത്ത് തര്‍ക്കം. സി പി എം ബി ജെപി, പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എട്ടുപേര്‍ക്ക് പരിക്കേറ്റു.

തിരഞ്ഞെടുപ്പ് ചുമരെഴുത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ശബരിമല നീലിമലയില്‍ പുലിയറങ്ങി.

കഴിഞ്ഞ രാത്രി 10 ഓടെയാണ് പുലിയിറങ്ങിയത്. തുടര്‍ന്ന് തീര്‍ത്ഥാടകരെ തടഞ്ഞു.

പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ്കമ്മീഷന് പരാതികള്‍ നേരിട്ട് നല്‍കാന്‍ ആപ്

സി - വിജില്‍ എന്ന ആപ്പിലൂടെ ജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ ഫ്‌ളക്‌സുകളുടെ ചിത്രം, പോസ്റ്ററുകള്‍ എന്നിവ പോസ്റ്റ് ചെയ്‌തോ അല്ലാതെയോ അറിയിക്കാം.