ശ്രീലങ്ക വഴി ആറ് ലഷ്‌കര്‍-ഇ-ത്വയിബ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ശ്രീലങ്ക വഴി ആറ് ലഷ്‌കര്‍-ഇ-ത്വയിബ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഞ്ച് ശ്രീലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന…

ചന്ദ്രയാന്‍ 2 ഇന്ന് ലക്ഷ്യ സ്ഥാനത്ത്

ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാന നേട്ടമായ ചന്ദ്രയാന്‍ 2 ഇന്ന് ലക്ഷ്യ സ്ഥാനത്ത്. കൃത്യമായി പറയുകയാണെങ്കില്‍ 29 ദിവസ്സങ്ങള്‍ക്ക് (ജൂലൈ 22 ,2019…

വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ പാ​ക് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സൈനികന് വീ​ര​മൃ​ത്യു

ജ​മ്മു: അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ പാ​ക് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സൈനികന് വീ​ര​മൃ​ത്യു. ലാ​ന്‍​സ് നാ​യി​ക് സ​ന്ദീ​പ് ഥാ​പ്പ​യാ​ണ്…

ഒരൊറ്റ ഇന്ത്യ എന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്വപ്നത്തിനു തടസമായിരുന്നു ആര്‍ട്ടിക്കിള്‍ 370 എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ഒരൊറ്റ ഇന്ത്യ എന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്വപ്നത്തിനു തടസമായിരുന്നു ആര്‍ട്ടിക്കിള്‍ 370 എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു…

ഭാവിയില്‍ എന്ത് സംഭവിക്കുമെന്നറിയില്ല, പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്.

ഭാവിയില്‍ എന്ത് സംഭവിക്കുമെന്നറിയില്ല, പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ആണവനയം സാഹചര്യം പോലെ പ്രയോഗിക്കുമെന്ന്  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കാശ്മീരിന്റെ പ്രത്യേക…

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ജീവനക്കാര്‍ക്ക് വിസ നിരോധിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ജീവനക്കാര്‍ക്ക് വിസ നിരോധിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. 24 ഇന്ത്യക്കാരായ ജീവനക്കാരെ ബാധിക്കുന്നതാണ് മുന്നറിയിപ്പ്. അമേരിക്ക…

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം;

 3 മലയാളികള്‍ ഉള്‍പ്പടെയുള്ള 24 ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങിയെത്തും വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍…

ജമ്മുവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

ശ്രീനഗര്‍: ജമ്മുവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. ജമ്മുവിന്റെ ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുനീര്‍ ഖാനാണ്…

വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി

ന്യൂഡല്‍ഹി: വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി. ബാലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും പാകിസ്താന്റെ എഫ്…

ചൈനയില്‍ ശാസ്ത്ര വാര്‍ത്തകളെഴുതാന്‍ റോബോട്ട്.

സയന്‍സ്, നേച്ചര്‍, സെല്‍, ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ തുടങ്ങിയ ശാസ്ത്ര ജേണലുകളില്‍ നിന്നും 200-ഓളം വാര്‍ത്തകളാണ് ഷ്യാവോക് സൃഷ്ടിച്ചിട്ടുള്ളത്.…