കാശ്മീര്‍ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചു.

ശ്രീനഗര്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് അഞ്ച് വിഘടനവാദി നേതാക്കള്ക്ക് നല്‍കിയിരുന്ന സുരക്ഷാ പിന്‍വലിച്ചു. മിര്‍ വായിസ് ഉമര് ഫാറൂഖ്, അബ്ദുല് ഗനി…

പുല്‍വാമ ഭീകരാക്രമത്തിന്റെ സൂത്രധാരന്‍ അബ്ദുല്‍ റഷീദ്ഘാസി .

DEVANAND G NAIR. ദില്ലി:ഇന്ത്യയെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ കമാന്‍ഡറായ അബ്ദുല്‍ റഷീദ്…

ടി എന്‍ ടി കുറികമ്പനി പൂട്ടിയത് കൃത്യമായ മുന്നൊരുക്കത്തോടെ.

ഉമ്മര്‍ കരിക്കാട്. ഉടമകള്‍ മറ്റുപേരില്‍ കുറികമ്പനികള്‍ ആരംഭിച്ചതിന് തെളിവുകള്‍. കുന്നംകുളത്ത് 200 ലേറെ പരാതികള്‍. അഞ്ച് കേസ് ചാര്‍ജ്ജ് ചെയ്തു. ജില്ലയില്‍…

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം. 18 ജവാന്‍മാര്‍ക്ക് വീരമൃത്യു.

ജമ്മുകാശ്മീര്‍:ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ 18 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീര മൃത്യു. . 40 പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. ജമ്മുവില്‍…

ഇരിട്ടിയില്‍ മാവോവാദി സാന്നിധ്യം, തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ നടത്തി.

രാമച്ചി കോളനിയില്‍ ആഞ്ചംഗ മാവോവാദി സംഘം എത്തിയതിന്റെ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍. പത്തംഗ സേനയാണ് പ്രദേശത്തും വനമേഖലകളിലും തിരച്ചില്‍ നടത്തിയത്

ഇത് ഖദീജയുടെ സ്വാതതന്ത്യം.

കറുത്ത പട്ടുസാരി ധരിച്ചിരുന്ന ഖദീജ. കണ്ണുകള്‍ മാത്രം കാണുന്ന തരത്തില്‍ മുഖം മറച്ചിരുന്നു.

നോയിഡ-സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം.രോഗികള്‍ കുടങ്ങികിട്ടുന്നു.

ആശുപത്രിയുടെ ബഹുനില കെട്ടിടത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും കുടുങ്ങിയിരിക്കുകയാണ്.

ഇന്ത്യയുടെ അതിവേഗ തീവണ്ടി വന്ദേ ഭാരത് എക്സ്പ്രസ്സ് ഫെബ്രുവരി 15 മുതൽ

ലോകോത്തര നിലവാരമുള്ള 'ട്രെയിൻ 18' എന്ന 'വന്ദേ ഭാരത് എക്സ്പ്രസ്സ്' ഡൽഹി - വാരണാസി റൂട്ടിലാണ് ആദ്യമായി ട്രെയിൻ ഓടുക. മണിക്കൂറിൽ…

സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍ .

ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെവീട്ടിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

രാജ്യത്തെ കര്‍ഷകരുടെ കടം എഴുതിത്തള്ളും: വന്‍ പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച അതേ ഫോര്‍മുലയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ വീണ്ടും ഇറക്കുന്നത്. വിജയിച്ച്…