സക്കൂള്‍ ഫീസടക്കാന്‍ പണമില്ലാത്തതില്‍ മനംനൊന്ത് 2 മക്കളോടൊപ്പം അമ്മ വിഷം കഴിച്ചു. അമ്മ മരിച്ചു.

സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഫീസടയ്ക്കാന്‍ പണമില്ലാത്തതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പറയുന്നു.

രാജ്യത്ത് വ്യവസായ വളര്‍ച്ചയില്‍ വന്‍ ഇടിവ്.

രാജ്യത്തെ വ്യവസായ വളര്‍ച്ചയില്‍ വന്‍ ഇടിവെന്ന് കണക്ക്. ജനുവരിയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപെടുത്തിയത്.

നടന്‍ മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി

ത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് തിങ്കളാഴ്ച വൈകീട്ട് ആറിന് കേരള ഹൗസില്‍ സ്വീകരണം.

യാത്രക്കാരെ സ്ഥിരമായി കൊള്ളയടിക്കുന്ന ബസ്സ് ജീവനക്കാര്‍ പിടിയിലായി.

ദില്ലി: യാത്രക്കാരെ സ്ഥിരമായി കൊള്ളയടിക്കുന്ന സ്വകാര്യ ബസിലെ ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് പിടികൂടി. കൊള്ളയടിക്കപെട്ട യാത്രക്കാരുടെ പരാതിയിലാണ് നടപടി. ബസ്സ് ജീവനക്കാരായ…

പാകിസ്ഥാനി ആളില്ലാ വിമാനം ഇന്ത്യന്‍ സേന വെടിവച്ചിട്ടു.

രാജസ്ഥാനിലെ ഗംഗാനഗറില്‍ പാകിസ്ഥാനി ആളില്ലാ വിമാനം ഇന്ത്യന്‍ സേന വെടിവച്ചിട്ടു

സംവിധായകന്‍ പ്രിയനന്ദനന്‍ പങ്കെടുത്ത ഡല്‍ഹി പരിപാടിയില്‍ സംഘപരിവാര്‍ അതിക്രമം.

സംവിധായകന്‍ പ്രിയനന്ദനന്‍ പങ്കെടുത്ത ഡല്‍ഹി പരിപാടിയില്‍ സംഘപരിവാര്‍ അതിക്രമം.

ജമ്മുകാശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. മുഹമ്മദ് യാസിന്‍ ഭട്ട് എന്ന സൈനികനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സൈനികന്‍ അവധിയിലായിരുന്ന സൈനികനെ…

20 രൂപ നാണയം എത്തി.

ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗം എളുപ്പമാക്കുന്ന രീതിയിലാണ് നാണയം പുറത്തിറക്കിയിരിക്കുന്നത്. ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി 20 രൂപ നാണയം എത്തി. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗം എളുപ്പമാക്കുന്ന…

കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലാണെന്ന് സ്ഥിരീകരിച്ചു

മാവോയിസ്റ്റ് കബനീ ദളത്തിന്റെ നേതാവ് സി.പി. മൊയ്തീന്റെ സഹോദരന്‍ കൂടിയാണ് ജലീല്‍.

ഇനി 5ജിയുടെ കാലം; ഏപ്രില്‍ മുതല്‍ 5ജി ഫോണുകള്‍ എത്തുന്നു.

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ് എസ്10 ഫോണിന്റെ 5ജി പതിപ്പും, എല്‍ജിയുടെ വി 50 5ജി ഫോണും അടുത്തമാസം വിപണിയിലെത്തും.