ജമ്മു കാശ്മീര്‍ വിഭജനവും 370-ാം അനുച്ഛേദവുമടങ്ങുന്ന ബില്ലുകള്‍ ലോക്‌സഭ പാസാക്കി

ജമ്മു കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവിയായ 370-ാം അനുച്ഛേദം എടുത്തു കളഞ്ഞുമുള്ള ബില്ലുകള്‍ ലോക്സഭ പാസാക്കി. പ്രമേയത്തെയും ബില്ലിനെയും അനുകൂലിച്ച് 370…

മുന്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു : സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്

മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ഇന്നലെ രാത്രി 11…

അ​യോ​ധ്യ ഭൂ​മി ത​ര്‍​ക്ക കേ​സി​ല്‍ ദൈ​നം​ദി​ന വാ​ദം തു​ട​ങ്ങി

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ ഭൂ​മി ത​ര്‍​ക്ക കേ​സി​ല്‍ ദൈ​നം​ദി​ന വാ​ദം കേ​ള്‍​ക്ക​ല്‍ തു​ട​ങ്ങി. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ക്കെ​തി​രെ ന​ല്‍​കി​യ അ​പ്പീ​ലു​ക​ളി​ലാ​ണ് തു​ട​ര്‍​ച്ച​യാ​യ…

പാക് അധീന കശ്മീരിനായി മരിക്കാനും തയ്യാറാണെന്ന് അമിത് ഷാ

  ന്യൂഡല്‍ഹി: പാക് അധീന കശ്മീരിനായി മരിക്കാനും തയ്യാറാണെന്ന് ലോകസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീര്‍ വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍…

ന്യൂഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തീപിടിച്ചു : ആറ് മരണം

ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സാക്കിര്‍ നഗറില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തതില്‍ ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. സംഭവത്തില്‍ 11…

ഉത്തരാഖണ്ഡില്‍ സ്‌കൂള്‍ വാന്‍ കൊക്കയിലേക്ക് വീണു : എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സ്‌കൂള്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ടെഹ്റി ഗര്‍വാളിലെ കംഗ്സലിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ…

ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ തീ​രു​മാ​ന​ത്തി​ല്‍ ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.…

കനത്ത മഴയെയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി.

മുംബൈയിലെ കനത്ത മഴയെയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി.റെയില്‍പ്പാതകളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുംബൈയിലേക്കുള്ള മൂന്നു ട്രെയിനുകള്‍ റദ്ദാക്കുകയും രണ്ടെണ്ണം വഴിതിരിച്ചുവിടുകയും…

ബിസിനസ്സ് സംരംഭകര്‍ നേരിടുന്ന വലിയ വെല്ലുവിളി നികുതി തീവ്രവാദമാണെന്ന് മോഹന്‍ദാസ് പൈ.

ന്യൂഡല്‍ഹി: നിലവില്‍ ഇന്ത്യയില്‍ ബിസിനസ്സ് സംരംഭകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നികുതി തീവ്രവാദമാണെന്ന് ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ മോഹന്‍ദാസ് പൈ.…

ഉന്നാവോ പെണ്‍കുട്ടിയുടെ നിലയില്‍ നേരിയ പുരോഗതി

ലഖ്‌നൗ: ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ റിപ്പോര്‍ട്ട് ചെയ്തു. അഭിഭാഷകനും പെണ്‍കുട്ടിയും ഗുരുതരാവസ്ഥയിലാണെങ്കിലും മാറ്റം കാണുന്നുണ്ട്. വെന്റിലേറ്ററിന്റെ…