പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ സ്വകാര്യ ബസ് താഴ്ന്നു

ചാവക്കാട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ആണ് കുഴിയില്‍ താഴ്ന്നത്.

ഓണര്‍ഓഫ് സായിപ്പ് സുരുവുമെത്തി.

മധുര രജയില്‍ അജുവര്‍ഗ്ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രം സുരുവിനെ പരിചയപെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി.

പീഡനം. മദ്രസാ അധ്യാപകനും മുക്രിയുമായയുവാവ് അറസ്റ്റില്‍.

ചേറ്റുവയിലെ മദ്രസ അധ്യാപകനാണ് ഇയാള്‍

ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു.

മൂന്നു വട്ടം ഗോവന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം മോദി മന്ത്രിസഭയില്‍ മൂന്നു വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു.

വിമാനങ്ങള്‍ നേര്‍ക്കുനേര്‍. അപകട ഒഴിവായത് പൈലറ്റുമാരുടെ സമയോചിത ഇടപെടല്‍ മൂലം .

ഒരു കൂട്ടിയിടിക്കലിന് തൊട്ട് മുന്‍പ് വിമാനത്തിലെ അപകട മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതോടെ പൈലറ്റുമാര്‍ക്ക് പെട്ടന്ന് അകടത്തില്‍ നി്ന്നും രക്ഷപെടുത്താനായി. മുംബൈ: മുംബൈയില്‍…

13 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവന് വേണ്ടി അതിവേഗ ആംബുലന്‍സ് ദൗത്യം.

1.50 മിനിറ്റില്‍ പിന്നിട്ടത് 161 കിലോമീറ്റര്‍.

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ ‘മധുരരാജാ’. യുടെ ടീസര്‍ മാര്‍ച്ച് 20-ന് റിലീസ് ചെയ്യും.

പോക്കിരാജയുടെ രണ്ടാംഭാഗമാണ് മധുരരാജ.

തിരഞ്ഞെടുപ്പ് പോസ്റ്റര്‍ ഒട്ടിക്കല്‍ തര്‍ക്കം. സി പി എം പ്രാദേശിക നേതാവിന് മര്‍ദ്ധനമേറ്റു .

ബൈക്കിലെത്തിയ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ശിവപ്രകാശ് പറഞ്ഞു.

എസ്.ഐ.യെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രമാദമായ ഫിനോമിനല്‍ കുംഭകോണത്തിലെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനെത്തിയതായിരുന്നു പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചകേസിലാണ് അറസ്റ്റ്.

ചാലക്കുടിപ്പുഴയിലെ മത്സ്യ ബന്ധന അവകാശം ലേലം ചെയ്യാനുള്ള നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പുഴയില്‍ നിന്ന് മത്സ്യം പിടിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു തൊഴിലാളികളുടെ വാദം.