എരുമപ്പെട്ടി നെല്ലുവായില്‍ സി.ഐ.ടി.യു ഓഫീസ് തീവെച്ച് നശിപ്പിച്ചു.

റഷീദ്, എരുമപെട്ടി. ഓഫീസ് പൂര്‍ണ്ണമായും അഗ്‌നിക്കിരയായി.ഫര്‍ണ്ണീച്ചറുകളും വര്‍ഷങ്ങളുടെ പഴക്കമുള്ള രേഖകളും കത്തി നശിച്ചു. കത്തിച്ചത് ബി ജെ പിയെന്നും ആരോപണം. തൃശൂര്‍.…

വേലൂര്‍ പുലിയന്നൂരില്‍ വീട് തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

റഷീദ്, എരുമപെട്ടി. കാലപഴക്കമുള്ള വീടിന് കഴിഞ്ഞ പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. നിര്‍ധന കുടുംബത്തിന് വീട് പുനര്‍ നിര്‍മ്മിക്കാന്‍ കഴിയാത്തതിനാല്‍ വാടക വീട്ടിലാണ്…

ബൈക്ക് മോഷണം തൊഴിലാക്കി മാറ്റിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായത് കുന്നംകുളം, എടക്കഴിയൂര്‍, പട്ടാമ്പി സ്വേദശികളായ യുവാക്കള്‍. ചാവക്കാട്: ബൈക്ക് മോഷണം തൊഴിലാക്കിയ മൂന്നു യുവാക്കളെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു.…

തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ തെരുവുനായ ആക്രമണം.

തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ ഒന്‍പത് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പടേ 9 പേര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ തൃശ്ശൂര്‍…

കുന്നംകുളം സേദേശിനിയായ വീട്ടമ്മയെ കാണാതായതായി പരാതി.

കുന്നംകുളം പുതുശ്ശേരി സ്വദേശിനിയായ 40 കാരിയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തൃശൂര്‍.(കുന്നംകുളം): ചൂണ്ടല്‍ പുതുശ്ശേരി…

മന്ദലാംകുന്നില്‍ വാഹനാപകടം. ബൈക്ക് യാത്രികയായ ഗ്രഹനാഥ മരിച്ചു.

മകളെ കാണാന്‍ പോകുന്ന വഴിയായിരുന്നു അപകടം. ചാവക്കാട്: ചാവക്കാട് മന്ദലാംകുന്നില്‍ ദമ്പതികള്‍ സഞ്ചിരിക്കുകയായിരുന്ന ബൈക്കില്‍ വാനിടിച്ച് ഗ്രഹനാഥ മരിച്ചു. തിരുവത്ര കരിമ്പി…

മട്ടുപ്പാവില്‍ മുന്തിരി തോട്ടം ഒരുക്കി ചങ്ങരംകുളം സ്വദേശി ദീപക്.

റഫീഖ് കടവല്ലൂര്‍. ഒന്നര വര്‍ഷത്തെ പ്രയത്‌നത്തിലാണ് ദീപക് പടര്‍ന്നു പന്തലിച്ച മുന്തിരിത്തോപ്പ് മട്ടുപ്പാവില്‍ ഒരുക്കിയത്. എടപ്പാള്‍:ഏത് കാലാവസ്ഥയിലും മുന്തിരി വിളയിച്ചെടുക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ്…

ചാവക്കാട് തിരുവത്ര ഗ്രാമകളം ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു.

തൃശൂര്‍:ചാവക്കാട് തിരുവത്ര ഗ്രാമകളം ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. കുന്നംകുളം വിജയകൃഷ്ണനാണ് ഇടഞ്ഞോടിയത് ആന പുറത്തുള്ളവര്‍ ചാടി രക്ഷപ്പെട്ടു 500 മീറ്റര്‍ ഓടി…

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. അഞ്ച് ട്രയിനുകള്‍ റദ്ധാക്കി

ഫെബ്രുവരി 3 മുതല്‍ 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത് . തിരുവനന്തപുരം: ഫെബ്രുവരി 3 മുതല്‍ 11 വരെയാണ് ഗാതാഗത…

കുടുംബാംഗങ്ങള്‍ക്കൊപ്പം ക്വാറി കാണാനെത്തിയ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനി ക്വാറിയില്‍ വീണ് മുങ്ങി മരിച്ചു.

ക്വാറിയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് മറ്റു കുടുംബാംഗങ്ങള്‍ക്കൊപ്പം നിന്നിരുന്ന പെണ്‍കട്ടി അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഗുരുവായൂര്‍: മറ്റം പന്നിശ്ശേരിയില്‍ പിതാവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം…