Your SEO optimized title

സൂര്യ തരംഗം വീണ്ടും! എന്‍ ജി കെ, മെയ് 31ന് തിയറ്ററുകളില്‍.

പാട്ട്, ഡാന്‍സ്, മാസ്.ത്രില്ല്, പിന്നെ നെഞ്ച് പൊളിക്കുന്ന ഡയലോഗ്. എന്‍ ജി കെ ഇതാണെന്ന് ട്രയിലര്‍ പറയും.

ചൂലൂര്‍ ചിറയില്‍ എന്താണ് ചീഞ്ഞു നാറുന്നത്. .?

എടത്തിരുത്തി ചൂലൂര്‍ ചിറയിലെ ദുര്‍ഗന്ധം സഹിക്ക വയ്യാതെ പ്രദേശവാസികള്‍.

തൃശൂരില്‍ വനന്‍ കഞ്ചാവ് വേട്ട. റയില്‍വേസ്റ്റഷനില്‍ നിന്നും പിടകൂടിയത് 21 കിലോ കഞ്ചാവ്.

മൂന്ന് തമിള്‍ സ്വദേശികള്‍ പിടിയില്‍.

മലയാളത്തിന്റെ പ്രൗഢിക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു !, ജന്മദിനാശംസകള്‍ ലാലേട്ടാ…

മോഹന്‍ലാലിന് പിറന്നാള്‍ ആശംലകളുമായി മജ്ഞുവാര്യര്‍.

ഇടിഞ്ഞു വീഴുന്ന കുന്നിനു താഴെ ഭീതിയോടെ രണ്ട് കുടുംബങ്ങള്‍.

പ്രളയത്തെ തുടര്‍ന്ന് വീട് തകര്‍ന്ന ഇവര്‍ ദുരിതകയത്തിലാണ് വീട് പുനര്‍ നിര്‍മ്മിച്ചത് പക്ഷെ…ദുരിതം ഇവരെ വിട്ടൊഴിയുന്നില്ല.

നരേന്ദ്രമോദിയുടെ ജന്മനക്ഷത്രനാളില്‍ അഭീഷ്ടസിദ്ധി പൂജ.

കുമ്പിടി പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിലായിരുന്നു പൂജ.

ചാവക്കാട് ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകര്‍ന്നു.

ഓട് മേഞ്ഞ വീടിൻറെ അടുക്കള ഭാഗമാണ് തകർന്നത്.

കോഴിക്കോട് പത്ത് പേരെ കുറുക്കന്‍ കടിച്ചു.

പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപിച്ചു.

വള്ളികളില്‍ കൊമ്പ് കുടുങ്ങിയ കല മാനിനെ രക്ഷപെടുത്തി.

പഴയന്നൂരിലാണ് കാട്ടുവള്ളികള്‍ക്കുള്ളില്‍ മാനിന്റെ കൊമ്പ് കുടുങ്ങിയത്.

ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച് പണം തട്ടിയ ട്രാവല്‍ ഉടമ പൊലീസില്‍ കീഴടങ്ങി.

ഗ്ലോബല്‍ ഗൈഡ് ട്രാവല്‍സ് ഉടമയായ മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലിയാണ് പൊലീസില്‍കീഴടങ്ങിയത്.