കൊലപാതകം ആസൂത്രിതം, പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കാസ‌ര്‍​ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ…

കാശ്മീര്‍ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചു.

ശ്രീനഗര്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് അഞ്ച് വിഘടനവാദി നേതാക്കള്ക്ക് നല്‍കിയിരുന്ന സുരക്ഷാ പിന്‍വലിച്ചു. മിര്‍ വായിസ് ഉമര് ഫാറൂഖ്, അബ്ദുല് ഗനി…

കോട്ടോപ്പാടം യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി കണ്‍വെന്‍ഷന്‍

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി നടത്തിയ കണ്‍വെന്‍ഷന്‍ പാര്‍ലമെന്റെ പ്രസിഡണ്ട് ഫിറോസ്ബാബു ഉദ്ഘാടനം ചെയ്യ്തു.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്…

ജന മഹാ യാത്രയ്ക്കിടെ ജീവകാരുണ്യം : നിര്‍ധന കുടുംബത്തിന് ഭൂമി നല്‍കി

ടി.ഡി.ഫ്രാന്‍സീസ്. നിര്‍ധന കുടുംബത്തിന് വീട് വെയ്ക്കാന്‍ അഞ്ച് സെന്റ് ഭൂമി നല്‍കി. വടക്കാഞ്ചേരി :കെ പി സി സി പ്രസിഡണ്ട് മുലപ്പള്ളി…

മോദി ഫാസിസ്റ്റ് – പിണറായി സാഡിസ്റ്റ് : മുല്ലപ്പള്ളി രാമചന്ദ്രന്‍.

ടി.ഡി.ഫ്രാന്‍സീസ്. ജനമഹാ യാത്ര ഓട്ടുപാറയിലെത്തിയത് രാത്രി 9. 45 ന് : ആവേശം ചോരാതെ വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍. വടക്കാഞ്ചേരി : പ്രധാനമന്ത്രി…

ലോകസഭ തിരഞ്ഞെടുപ്പ്- തൃശൂരില്‍ ബി ഡി ജെ എസ് ഇല്ല.

ബിഡിജെഎസ് ആവശ്യപ്പെട്ട എട്ട് സീറ്റുകളില്‍ ഒന്ന് തൃശൂരാണ്. പാര്‍ട്ടിക്ക് കേരളത്തില്‍ ഏറെ പ്രതീക്ഷയുള്ള സീറ്റിലൊന്നാണ് തൃശൂര്‍

മെഡിക്കല്‍ കോളേജ് റോഡ്‌നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല: കരാറുകാരന്‍ കരിമ്പട്ടികയിലേക്ക്.

അനില്‍ അക്കര എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുമ്പോഴാണ് കരാറുകാരനും കമ്പനിക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. 

നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു; മാര്‍ച്ചില്‍ ജില്ലാതല ബഹുജന കൂട്ടായ്മ

മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തി നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു

മന്ത്രി എ.സി. മൊയ്തീന്‍ ഇടപെട്ടു,എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വികസനത്തിന് 7.20കോടി രൂപയുടെ ഭരണാനുമതി.

എരുമപ്പെട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.20 കോടി രൂപയുടെ നബാര്‍ഡ് ധനസഹായം അനുവദിച്ച് ഉത്തരവായി.

രാജ്യത്തെ കര്‍ഷകരുടെ കടം എഴുതിത്തള്ളും: വന്‍ പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച അതേ ഫോര്‍മുലയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ വീണ്ടും ഇറക്കുന്നത്. വിജയിച്ച്…