ക്ഷേത്രങ്ങളിലെ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നടത്തണം

മലബാർ ദേവസ്വം ബോർഡിനു കീഴിലുളള ക്ഷേത്രങ്ങളിലെ അധികൃതർ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നടത്തണം

എരുമപ്പെട്ടി ഊട്ടു തിരുനാള്‍ ഭക്തി നിര്‍ഭരമായി.

കൂടുതുറക്കല്‍ ശുശ്രൂഷക്ക് എരനെല്ലൂര്‍ പള്ളി വികാരി ഫാദര്‍ ജോസഫ് മുരിങ്ങത്തേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു

ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ മാറ്റി വെച്ചു.പുതുക്കിയ തിയതി പിന്നീട് അറിയിക്കും

സര്‍വറുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം മാറ്റിവെച്ചത്.

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്.

74 വിവാഹങ്ങളും 632 കുട്ടികൾക്ക് ചോറൂണും നടന്നു.

സിനിമാ പരസ്യ താരം. ആനകമ്പക്കാര്‍ക്ക് ഗണപതിയെ കുറിച്ച് പറയാന്‍ കഥകളേറെ

മംഗലാംകുന്ന് ഗണപതിയെ അറിയാം.

പാവറട്ടിയില്‍ വാദ്യകലാകാരന്‍മാരെ പൊലീസ് തല്ലിചതച്ചു. ചെണ്ടകളും, വാദ്യോപകരണങ്ങളും തകര്‍ത്തു.

പാവറട്ടിയില്‍ വാദ്യകലാകാരന്‍മാരെ പൊലീസ് തല്ലിചതച്ചു. ചെണ്ടകളും, വാദ്യോപകരണങ്ങളും തകര്‍ത്തു.പരിക്കേറ്റവര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍.

തൂതപൂരത്തിലെ ആനമാറാട്ടം, എഴുന്നെള്ളിച്ച ദേശകമ്മറ്റിക്കെതിരെ നടപടിക്ക് തീരുമാനം.

ചെര്‍പ്പുളശ്ശേരി തൂതപ്പൂരത്തിനാണ് പിടിയാനയെ ഫൈബര്‍ കൊമ്പ് ഘടിപ്പിച്ച്കൊ മ്പനാക്കി എഴുന്നെള്ളിച്ചത്.

പിടിയാനയെ കൊമ്പനാക്കി ക്ഷേത്ര പൂരത്തിന് എഴുന്നെള്ളിച്ചു. ആനമാറാട്ടം കയ്യോടെ പിടികൂടി ആനപ്രേമികള്‍.

പിടിയാനയക്ക് ഫൈബര്‍ കൊമ്പ് പിടിപ്പിച്ചായിരുന്നു എഴന്നെള്ളിപ്പിന് എത്തിച്ചത്.

ഇടയണ്ടാനേ..പൂട്ടിക്കളയും..! ആനകളെ പൂട്ടാന്‍ പുതിയ യന്ത്രം.

ഇടഞ്ഞാല്‍ റിമോട്ടില്‍ നിയന്ത്രിക്കാവുന്ന യന്ത്രം. എത്ര വലിയ കൊമ്പനായാലും മുട്ടുകുത്തും.

അടുത്ത വര്‍ഷത്തെ തൃശൂര്‍ പൂരം മെയ് രണ്ടിന്

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അംഗങ്ങള്‍ അടുത്ത പൂര തീയതി പ്രഖ്യാപിച്ചത്