ലോകകപ്പ് ക്രിക്കറ്റ് : ഒന്നാം സെമി പോരാട്ടത്തിന് മഴ ഭീഷണിയാകുമോ?

രാവിലെ 10.30 വരെയാണ് മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്

ലാലൂരില്‍ അന്താരാഷ്ട്ര സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മാണം പുരോഗമിക്കുന്നു

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഫുട്ബോള്‍ സ്റ്റേഡിയം, സ്പോര്‍ട്സ് കോംപ്ലക്സ്, ടെന്നീസ്/ബാഡ്മിന്റണ്‍ കോര്‍ട്ട്, അത്ലറ്റിക്സ് കോംപ്ലക്സ്, ട്രാക്ക് മുതലായവ നിര്‍മ്മിക്കുന്ന പദ്ധതിയാണിത്.

കോപ്പാാാ…! മിഷിഹാ തോറ്റു. ജീസസ് ജയിച്ചു.

ഫുഡ്‌ബോള്‍ മിഷിഹ മെസ്സി പരാജയപെട്ടപ്പോള്‍ ബ്രസീലിനെ വിജയിപ്പിച്ചത് ഗബ്രിയേല്‍ ജീസസ്.

ബ്രസീലിനെ തകര്‍ത്ത് അര്‍ജന്‍റീന. ബനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജം.

പുത്തൻ കടപ്പറത്ത് നടന്ന പ്രതീകാത്മക മത്സരത്തിലാണ് 'അർജന്റീന'ജയിച്ചത്.

ഈ വര്‍ഷം രണ്ട് സ്പോര്‍ട്സ് മെഡിസിന്‍ സെന്ററുകള്‍ ആരംഭിക്കും: മന്ത്രി ഇപി ജയരാജന്‍.

നവീകരിച്ച തൃശൂര്‍ നീന്തല്‍ക്കുള സമുച്ചയവും സ്പ്ലാഷ് പദ്ധതിയും ഉദ്ഘാടനം ചെയ്തു

വോളിബോളില്‍ വിസ്മയം തീര്‍ത്ത് കല്ലുംപുറത്തെ കുടുംബം

കല്ലുംപുറം പുലിക്കോട്ടില്‍ കുടുംബത്തില്‍ സ്മാഷുകളും ബ്ലോക്കുകളും നിലയ്ക്കുന്നില്ല.

നാഷണല്‍ സബ് ജൂനിയര്‍ ബോക് സിങ് ചാമ്പ്യന്‍ഷിപ്പില്‍കേരളത്തെ പ്രതിനിധീകരിച്ച് മല്‍സരിക്കുന്നത് ആലംകോട് സ്വദേശി.

ജൂലൈ 2 മുതല്‍ 8 വരെ ഹരിയാനയിലാണ് മത്സരം.

ഇന്ത്യ ആം റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണം നേടിയ അഷ്‌കര്‍ അലി മാങ്ങാട്ടൂരിനെ ആദരിച്ചു.

റുമേനിയയില്‍ നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ ഷിപ്പിലേക്ക് അഷ്‌ക്കര്‍ അലി യോഗ്യത നേടിയിട്ടുണ്ട്,

യുവരാജ് സിങ്ങ് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

ഇനി വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കും.

വേഗതയില്‍ കുരുങ്ങി ശ്രീലങ്ക തകര്‍ന്നു.

ന്യൂസിലന്‍ഡിന് പത്ത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം