കേരള സ്‌കൂള്‍ ടീമിനെ ഖേലോ ഇന്ത്യ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ കോടതി ഉത്തരവ്

ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള യോഗ്യത കേരളാ സ്‌കൂള്‍ ടീമിനാണുള്ളത്. എന്നാല്‍ ഇത് പരിഗണിക്കാതെ കേരള സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് സ്‌കൂള്‍ ടീം അംഗങ്ങളെ…