രജനീകാന്ത്, വിജയ്‌സേതുപതി ചിത്രം പേട്ട നാളെ പ്രദര്‍ശനത്തിന് എത്തും

ചെന്നൈ.
രജനീകാന്ത്, വിജയ്‌സേതുപതി ചിത്രം പേട്ട നാളെ പ്രദര്‍ശനത്തിന് എത്തും. കാര്‍ത്തിക് സുബ്ബരാജ് ആണ്് സംവിധാനം.
തൃഷ, സിമ്രാന്‍, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത് ആദ്യമായാണ് .
മാളവിക മോഹനന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. സണ്‍ പിക്ചേഴ്സ്‌നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് പൃഥ്വിരാജ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *