ശബരിമല നട വീണ്ടും തുറന്നു.

ശബരിമല: നട വീണ്ടും തുറന്നു. സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന്് പരിഹാരക്രിയകള്‍ക്ക് വേണ്ടി ഒരു മണിക്കൂര്‍ സമയത്തേക്ക്് നട അടച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെയാണ് കൊയിലാണ്ടി സ്വദേശി ബിന്ദുവും പെരിന്തല്‍മണ്ണ സ്വദേശി കനക ദുര്‍ഗയും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *