വഴി ഒരുക്കാമോ : മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവനും കയ്യില്‍ പിടിച്ച് ആംബുലന്‍സ് വരുന്നു

കൈ കോർക്കുക ….
വഴിയൊരുക്കുക ….

പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിൽ നിന്നും മൂന്നു ദിവസം മാത്രം പ്രായമായ ഹൃദയസംബന്ധമായ അസുഖമുള്ള കുഞ്ഞിനെയുംകൊണ്ട് തിരുവനന്തപുരം ശ്രീചിത്തിര ഹോസ്പിറ്റലിലേക്ക് 5:41ന് സർക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവൃർത്തിക്കുന്ന RBSK “ഹൃദ്യം” പദ്ധതിയുടെ ഭാഗമായി അടിയന്തിര ശസ്ത്രകിയക്കു വേണ്ടി AKDF അസ്സോസിയേറ്റ് ചെയ്യുന്ന Life Save EMS ന്റെ KL02 BD 8296 എന്ന നമ്പർ ഉള്ള ICU,NICU ആംബുലൻസ് പുറപ്പെട്ടു.
മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ കളത്തിൽ നജാത് – ഇർഫാന ദമ്പതികളുടെതാണ് മകൻ. അതീവ ഗുരുതര അവസ്ഥയിലുള്ള ഈ കുട്ടിയെ എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ടതുണ്ട്. അതിന് എല്ലാ സുഹൃത്തുക്കളും ഒന്നിച്ച് കൈകോർത്ത് വാഹനങ്ങളുടെ വേഗത കുറച്ചു റോഡുകളുടെ തടസ്സം നീക്കി സഹകരിക്കുക.

ആംബുലൻസ് കടന്ന് പോകുന്ന വഴി

പെരിന്തൽമണ്ണ 5:41
അങ്ങാടിപ്പുറം 5:53
വളാഞ്ചേരി 6.12
കുറ്റിപ്പുറം 6.22
എടപ്പാൾ 6.25
ചങ്ങരംകുളം 6.35
പെരുമ്പിലാവ് 6.43
കുന്നുംകുളം 6.46
അമല 7.02
മിഷൻ 7:12
ആമ്പല്ലൂർ 7:25
ചാലക്കുടി 7:40
അങ്കമാലി 7:49
ആലുവ 7.55
ഇടപ്പള്ളി 8.08
വൈറ്റില 8.18
ചേർത്തല 8.41
ആലപ്പുഴ 8.57
അമ്പലപ്പുഴ 9.06
ഹരിപ്പാട് 9.21
കായംകുളം 9.32
കരുനാഗപ്പള്ളി 9.46
കൊല്ലം ബൈപ്പാസ് 9.53
ചാത്തന്നൂർ 10.03
പാരിപ്പള്ളി 10.08
കല്ലമ്പലം 10.12
ആറ്റിങ്ങൽ 10.22
മംഗലാപുരം 10.25
കഴക്കൂട്ടം 10.30
ശ്രീചിത്ര ഹോസ്പിറ്റൽ . 10.37

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: