അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പ്രചാരണത്തിനായി സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പ്രചാരണത്തിനായി സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

ഗുരുവായൂര്‍ : ഗുരുവായൂര്‍ നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പ്രചാരണത്തിനായി സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എം. നിര്‍മ്മലന്‍ മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. വി. അച്ച്യുതക്കുറുപ്പ്, കെ. രവീന്ദ്രന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. അഷ്ടമിരോഹിണി മഹോത്സവത്തിന്റെ വിവരങ്ങള്‍ക്കും, ഉറിയടിക്കുള്ള ഉറി സമര്‍പ്പണത്തിന്റെ പേരുവിവരങ്ങള്‍ നല്കുന്നതിനും ഭക്തജനങ്ങള്‍ക്ക് സ്വാഗതസംഘം ഓഫീസില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: