പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം, എ എസ് ഐയ്ക്ക് വെട്ടേറ്റു.


കാസര്‍ഗോഡ്: ബേക്കല്‍ സ്റ്റേഷനിലെ എ എസ് ഐയ് ജയരാജനാണ് വെട്ടേറ്റത്. ഇന്ന്് പുലര്‍ച്ചേ മൂന്നരയോടെയാണ് സംഭവം നടന്നത്. പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിടിയാണ് സംഭവം
അക്രമണം നടക്കുന്നിടത്തേക്ക് പോയ പൊലീസ് വാഹനത്തില്‍ രണ്ടു പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്.ഇവര്‍ പുറത്തിറങ്ങിയ ഉടനെ ഇവര്‍ക്ക് നേരെ ആക്രമണമുണ്ടാവുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ എ എസ് ഐ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *