ഇടത് മുന്നണി തിരഞ്ഞെടുപ്പ്  ധാരണ പ്രകാരമാണ് രാജി .

എടപ്പാൾ: മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.സിന്ധു രാജിവച്ചു.  ഇടത് മുന്നണി തിരഞ്ഞെടുപ്പ്  ധാരണ പ്രകാരമാണ് രാജി. പുതിയ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് 

സി. പി .ഐ അംഗം സ്മിത ജയരാജീനേയാണ്. വൈസ് പ്രസിഡണ്ടായിരുന്ന സ്മിത ജയരാജ് രാജി വെച്ചതിനെ തുടർന്ന്  എന്‍.സി.പിയിലെ ലീന മുഹമ്മദാലി കഴിഞ്ഞ ആഴ്ച്ച വൈസ്  പ്രസിഡണ്ടായി  തിരഞ്ഞടുക്കപ്പെട്ടിരുന്നു