സ്പന്ദനം വടക്കാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്ന വിഷയം ആസ്പദമാക്കി പ്രഭാഷണം.

പ്രൊഫ.ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍ മുഖ്യ പ്രഭാഷണം നടത്തി

വടക്കാഞ്ചേരി : സ്പന്ദനം വടക്കാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 7 മത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്ന വിഷയം ആസ്പദമാക്കി പ്രഭാഷണം നടന്നു.പ്രൊഫ.ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍ മുഖ്യ പ്രഭാഷണം നടത്തി.സംവിധായകന്‍ വിനു കൊളിച്ചാല്‍ മുഖ്യാതിഥിയായിരുന്നു.കെ.കെ.ജയപ്രകാശന്‍ അദ്ധ്യക്ഷത വഹിച്ച് യോഗത്തില്‍. സ്പന്ദനം ജോയന്റ് സെക്രട്ടറി എം.കെ.ഉസ്മാന്‍ സ്വാഗതവും, എക്‌സിക്യൂട്ടീവ് അംഗം എന്‍.വി.അജയകുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: