ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു.

ചാവക്കാട് അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന് ഈ സാമ്പത്തിക വർഷം ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27. ഫോൺ : 0487-2556989.