മലയാളികളുടെയടക്കം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഡാര്‍ക്ക്‌നെറ്റില്‍ വില്‍പ്പനയ്ക്ക്

കേരളത്തില്‍ നിന്നടക്കമുളള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരസ്യപ്പെടുത്തിയിരിക്കുന്നതായി പോലീസിന്റെ കണ്ടെത്തല്‍. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും, ഉപയോക്താവിനെ സംബന്ധിച്ച സ്വകാര്യ…