നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രായായിസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കാബിനറ്റില്‍ 58 മന്ത്രിമാര്‍; കേരളത്തിനും പ്രാധിനിത്യം.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രി പട്ടിക ഇങ്ങിനെ.

കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന പ്രമുഖരെല്ലാം പട്ടികയില്‍ ഇടംപിടിച്ചു.

അമമേഠിയില്‍ സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റു മരിച്ചു.

സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍.

രാഷ്ട്രീയ പരസ്യങ്ങള്‍ വഴി ഫേസ്ബുക്കിന് ലഭിച്ചത് 27.7 കോടി

നിലവിലെ ഭരണകക്ഷിയായ ബിജെപിയാണ് ഏറ്റവും കൂടുതല്‍ തുകക്ക് പരസ്യം നല്‍കിയിരിക്കുന്നത്.

ലോക്സഭ; സുവിധ, ട്രെന്‍ഡ് വഴി ഫലമറിയാം.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍തത്സമയം അറിയാന്‍ സുവിധ, ട്രന്‍റ് വെബ്സൈറ്റുകള്‍ സജ്ജമാക്കി.

രാജ്യം കാവി പുതക്കും. എക്സിറ്റ് പോളുകള്‍ ഒരേ സ്വരത്തില്‍ എന്‍ ഡി എ ക്കനുകൂലം

2014 ല്‍ മോദി ഭരണം പ്രവജിച്ച ചാണിക്യ പ്രവജനം ഇത്തവണയും മോദിക്കു തന്നെ. വിവധ ഏജന്‍സികളുടെ സര്‍വ്വേ ഫലം കാണാം.

അവസാനഘട്ട വോട്ടെടുപ്പ്. ബംഗാളില്‍ സംഘര്‍ഷം.

ബോംബേറും ബൂത്ത് പിടുത്തവും, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കൊല്ലപെട്ടു. ബി ജെ പി ഓഫീസുകള്‍ തീയിട്ടു.

“ഇത് ശബ്ദ നിരോധിത മേഖല:” ആദ്യ വാര്‍ത്താസമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെ ആവോളം പരിഹസിച്ച് “ദി ടെലഗ്രാഫ്.”

പ്രധാനമന്ത്രി ഭാവിയില്‍ പറയാന്‍ പോകുന്ന മറുപടിക്കായി കോളം ഒഴിച്ചിട്ടു.

വോട്ടെണ്ണല്‍ മെയ് 23 ന് ; ത്രിതല സുരക്ഷ ഒരുക്കും.

ലോക്കല്‍ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക.

കാസര്‍കോട്ടെ കള്ളവോട്ട്. റീപോളിംഗ് ഈ മാസം 19 ന്.

നാല് ബൂത്തുകളിലെ റീപോളിംഗ് ഇന്ന് ഔദ്ധ്യോഗിക പ്രഖ്യാപനം ഉണ്ടാകും.