സൂക്ഷമ പരിശോധന കഴിഞ്ഞു. 243 പത്രികകള്‍ അംഗീകരിച്ചു.

കേരളത്തില്‍ 100 കഴിഞ്ഞ വോട്ടര്‍മാര്‍ 2230 പേര്‍. യു വോട്ടര്‍മാര്‍ 5,50,000. കൂടുതല്‍ മലപ്പുറത്ത്.173 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍. പ്രവാസി വോട്ടര്‍മാര്‍ 73000.

പൂരം പ്രദര്‍ശനത്തില്‍ സ്വീപ് സ്റ്റാള്‍, സന്ദര്‍ശിക്കുന്നവര്‍ക്ക് സമ്മാനങ്ങളും

ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലുമായി 130 സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ നല്‍കുക.

ലോകസഭ, 9 പത്രിക സ്വീകരിച്ചു, രണ്ട് സ്വതന്ത്രരുടെതുള്‍പടെ നാല് പത്രിക തള്ളി

സ്വതന്ത്ര സ്ഥാനാര്‍ഥികളായ ജോര്‍ജ് മങ്കിടിയന്‍, ഹംസ എ.പി. എന്നിവരുടെ പത്രികകളാണ് തള്ളിയത്.