Your SEO optimized title

തയ്യൂര്‍ റോഡില്‍ കുന്നിടിച്ച് നടത്തിയ മണ്ണെടുപ്പ് അനധികൃതമെന്ന്.

തയ്യൂര്‍ റോഡിന് സമീപമാണ് ഏക്കര്‍കണക്കിന് വരുന്ന സ്ഥലത്ത് വന്‍മണ്ണെടുപ്പ് നടത്തിയിട്ടുള്ളത്

അനധികൃത മണ്ണ് കയറ്റി വന്നിരുന്ന ലോറികള്‍ പിടിയില്‍.

കടങ്ങോട് ക്വാറികളില്‍ നിന്ന് കരിങ്കല്ല് കയറ്റി വന്നിരുന്ന രണ്ട്‌ലോറിയും തളിമേഖലയില്‍ നിന്നും മണ്ണ് എടുത്ത് വന്നിരുന്ന ലോറിയുമാണ് പിടികൂടിയത്

അംഗന്‍വാടികളില്‍ അനധികൃത നിയമനം.

അപേക്ഷകര്‍ പ്രതിഷേധയോഗം നടത്തി.

ആലത്തൂര്‍ തിരിച്ച് പിടിക്കുമെന്നത് ദൃഢ നിശ്ചയമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്

ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരിലുള്ള ആത്മവിശ്വാസവും ഊര്‍ജ്ജവും ആവേശവും വോട്ടര്‍മാരുടെ ഹൃദ്യമായ സ്വീകരണവും ഏറെ പ്രതീക്ഷ പകരുന്നതായി രമ്യ ഹരിദാസ്