മുത്വലാഖ് വിഷയത്തില്‍ വീഴ്ച. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നപടിയുണ്ടാകും.

വിശദീകരണം തൃപ്തികരമല്ലെന്ന് ലീഗ് മലപ്പുറം: മുത്വലാഖ് വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് വീഴ്ച്ച പറ്റിയെന്നും തുടര്‍ നടപടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും ദേശീയ…

വനിതാ മതില്‍ തീരുമാനിച്ചത് മഞ്ജുവാര്യരെ പ്രതീക്ഷിച്ചല്ല.എം.എം മണി.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ച വനിതാ മതിലില്‍ നിന്നും ചലച്ചിത്രതാരം മഞ്ജു വാര്യര്‍ പിന്മാറിയതിനെതിരേ മന്ത്രി എം.എം മണി. കേരളത്തില്‍…

പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്.

ദില്ലി: പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിനിടെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം എഴുതിയത് അവകാശലംഘനമാണെന്നാരോപിച്ചാണ് നോട്ടീസ്.…

സി.എന്‍ബാലകൃഷ്ണന്‍ അന്തരിച്ചു.

തൃശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ (87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു…

അപേക്ഷിച്ചാല്‍ നാല് മണിക്കൂറിനകം ഇനി പാന്‍കാര്‍ഡ്.

ദില്ലി: അപേക്ഷ നല്‍കി നാലുമണിക്കൂറിനകം പാന്‍ ലഭിക്കാനുളള പദ്ധതിയുമായി ആദായ നികുതി വകുപ്പ്. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ്…

ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

തുടര്‍ച്ചയായ ഇന്ധനവില വര്‍ധനക്കെതിരെ ജനം തെരുവിലിറങ്ങിയപ്പോള്‍ ഫ്രാന്‍സില്‍ അനിശ്ചിതത്വം. ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രണ്ടാഴ്ചയിലേറെയായി…

ഉപഭോക്താക്കൾ കാത്തിരുന്ന ആ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം.

പുതിയ മാറ്റങ്ങളുമായി ഇൻസ്റ്റഗ്രാം. ചിത്രങ്ങളും വീഡിയോകളും വേണ്ടപ്പെട്ടവരൂടെ ഗ്രൂപ്പുകളിലേക്ക് മാത്രം ഷെയർ ചെയ്യാനുള്ള ‘ക്ലോസ് ഫ്രണ്ട്‌സ്’ ഓപ്ഷനാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ…

ഡ്രോണുകള്‍ രാജ്യത്ത് നിയമവിധേയമായി ഉപയോഗിക്കാന്‍ അവസരം; അനുമതിക്കായുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

ന്യൂഡല്‍ഹി: വിദൂര നിയന്ത്രിത ചെറു വിമാനങ്ങളായ ഡ്രോണുകള്‍ രാജ്യത്ത് നിയമവിധേയമായി ഉപയോഗിക്കാന്‍ ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങാം. ഡ്രോണുകള്‍ രജിസ്റ്റര്‍…