ലഹരി വിരുദ്ധ കാമ്പയിനോടൊപ്പം പഞ്ചഗുസ്തി മത്സരവും

ലഹരി വിരുദ്ധ കാമ്പയിനോടൊപ്പം പഞ്ചഗുസ്തി മത്സരവും

ഗുരുവായൂർ ക്ഷേത്രനടയിലെ കോഫി ബൂത്തിൽ നിന്ന് വാങ്ങിയ പരിപ്പ് വടയിൽ തേരട്ട

കിഴക്കേനടയിൽ കംഫർട്ട് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കോഫിബൂത്തിൽ നിന്ന്

ചാവക്കാട് നഗരത്തിൽ അനുമതിയില്ലാത്ത ഓട്ടോകള്‍ പെരുകുന്നു.

ചോദ്യം ചെയ്യുന്നവരെ ഭീഷിണി പെടുത്തുന്നു. തൊഴില്‍ നഷ്ടപെട്ട് ഓട്ടോ തൊഴിലാളികള്‍ .

ദേവസ്വം ജീവനക്കാര്‍ക്കും കുടിക്കാന്‍ മലീന ജലം തന്നെ.

സ്വകാര്യ കുടിവെള്ളടാങ്കറുകള്‍ക്ക് അമിത ലാഭം കൊയ്യാന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന്;പാരതിപെടാനും ഭയം.

ഗുരുവായൂരില്‍ കൗൺസിലർമാരെ അറിയാക്കാതെ രഹസ്യ ശുചീകരണം.

പ്രതിഷേധമായി ഗാന്ധിസ്മൃതി മണ്ഡപം വൃത്തിയാക്കി.

ഗുരുവായൂര്‍ താമരയൂരില്‍ ഓട്ടോയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.

കുന്നംകുളം ചെറുവത്താനി കുമരംതറയില്‍ ഫൈസല്‍ (41) ആണ് മരിച്ചത്. 

മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലെതിരുനാള്‍ നാളെ തുടങ്ങും.

നാല് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ആഘോഷങ്ങള്‍.

ചാവക്കാട് കുടിവെള്ള സൗകര്യമൊരുക്കി സിപിഐ.

പഞ്ചായത്തിലെ മുഴുവന്‍ മേഖലയിലും ടാങ്ക് സ്ഥാപിക്കാനും അതുവഴി കുടിവെള്ളം ലഭ്യമാക്കാനുമാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ലക്ഷ്യമിടുന്നത്.

വേര്‍പാട്-പ്രദീപ്നിവാസിൽ ആർ.സുരേഷ്.

സംസ്‌കാരം നാളെ (വെള്ളിയാഴ്ച) ഉച്ചക്ക് 12ന്

കിണറുകള്‍ ശുചീകരിച്ചു.

ചാവക്കാട് മുനിസിപ്പല്‍ സ്‌ക്വയറിലേയും സഹകരണ റോഡിലേയും കിണറുകളാണ് വൃത്തിയാക്കിയത്