ദിലീപിന്റേയും കാവ്യമാധവന്റേയും മകള്‍ മഹാലക്ഷ്മിക്ക് ഗുരുവായൂരില്‍ ചോറൂണ്.

രാവിലെ അഞ്ചോടെയായിരുന്നു ചോറൂണ്‍ വഴിപാട്.

ദിലീപും കാവ്യയുമായുള്ള പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

മഞ്ഞ ഷര്‍ട്ടണിഞ്ഞ ദിലീപ് ഭക്ഷണം കഴിക്കുന്നതിനിടെ് കാവ്യയെ നോക്കിയിരിക്കുന്നതാണ് ചിത്രം.