ഡല്‍ഹിയിലും വരള്‍ച്ച : ടാങ്കര്‍ വെള്ളത്തിന് വില കൂടുന്നു

ഉള്‍പ്രദേശങ്ങളിലെ കോളനിവാസികള്‍ക്ക് വെളളമില്ല : കുടിനീരിനും അസമത്വം

ഇതാണ് ഞങ്ങ പറഞ്ഞ കേരളം; ഹര്‍ത്താലില്ലാത്ത നാല് മാസം പിന്നിടുമ്പോള്‍..!

അപ്പോ, പൊതു ജനം ഒന്നിച്ചാലും ചിലതൊക്കെ നടക്കും.. ല്ലേ…

മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ബ്ലോക്ക് നിര്‍മാണം ഈ മാസം അവസാനം പൂര്‍ത്തിയാവും

കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ നിര്‍മാണം 90 ശതമാനം കഴിഞ്ഞതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു

കാട് വെട്ടിത്തെളിക്കുന്നതിനാടെ ബോംബ് പൊട്ടി ഒരാൾക്ക് ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസില്‍ വ്യാജ റിക്രൂട്ട്‌മെന്റ് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്.

പൊലീസിലെക്ക് ജോലി വാഗ്ധാനം ചെയ്ത് പണം തട്ടുന്ന സംഘം പൊലീസ് പരിശോധനയിലാണ് കുടുങ്ങിയത്.

ബൈക്കുകള്‍ കൂട്ടിയിടിച്ചു ചുമട്ടുതൊഴിലാളി മരിച്ചു.

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ബി ജെ പി സ്ഥാനാര്‍ത്ഥി.

ബി ജെ പി സംസ്ഥാന ഘടകം സ്ഥാനാര്‍ത്ഥിത്വം ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചു.