വടക്കാഞ്ചേരി അകമലയില്‍ പുലിയിറങ്ങി.

അകമല പട്ടാണിക്കാട് പുലിയെ കണ്ടതായി അഭ്യൂഹം: ഭയന്നോടിയ ഇതര സംസ്ഥാന തൊഴിലാളി യ്ക്ക് പരുക്ക്.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകന്‍ മരിച്ചു.

മൂന്നുപീടിക കൂരിക്കുഴിയില്‍ മദ്രസ അധ്യാപകനാണ് .

തൃശൂരില്‍ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു.

വീട്ടിലേയ്ക്ക് നടന്നുപോകുന്നതിനിടെ സമീപത്തെ പറമ്പിലെ മരത്തിലുണ്ടായിരുന്ന കൂടിളകി തേനീച്ചകള്‍ ആക്രമിക്കുകയായിരുന്നു.

ടി എന്‍ ടി – തലശേരിയില്‍ വന്‍ തട്ടിപ്പ്: 700 പേരില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍.

തട്ടിപ്പ് തൃശൂരില്‍മാത്രമല്ല.

ലോകസഭ-ആലത്തൂരില്‍ പി കെ ബിജുവിന് മൂന്നാം ഊഴം ഇല്ല.ടി കെ വാസുവിന് സാധ്യത.

രാഷ്ട്രീയസാഹചര്യവും, മണ്ഡലാതിര്‍ത്തിയും മാറി മറിഞ്ഞപ്പോഴൊന്നും പഴയ ഒറ്റപ്പാലവും ഇന്നത്തെ ആലത്തൂരും ഇടതുപക്ഷത്തെ കൈവിട്ട ചരിത്രമില്ല.

ആഗോള വിപണിയില്‍കപ്പ കിഴങ്ങിന് വന്‍ വിലയിടിവ്. 84 ശതമാനം വിലകുറഞ്ഞു.

499 രൂപ ക്ക് വിറ്റിരുന്ന കപ്പകിഴങ്ങിന് (മരച്ചീനി.)മണിക്കൂറുകള്‍ക്കുള്ളില്‍ കുറഞ്ഞത് 420 രൂപ. എല്ലാം ആമസോണ്‍ തമാശകള്‍. മലയാളിക്ക് സുപരിചതവും, പലപ്പോഴും സൗജന്യമായും,…

പുത്തന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി വാട്‌സ് ആപ്പ്.

ആദ്യ പരീക്ഷണം ഐ ഫോണുകളില്‍.

ഷുക്കൂര്‍ വധകേസ്,കോടതി മാ്റ്റണമെന്ന് സിബി ഐ യുടെ ആവശ്യം തള്ളി.

ഷുക്കൂര്‍ കേസില്‍ വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് സി ബി ഐയുടെ ആവശ്യം തലശ്ശേരി സെഷന്‍സ് കോടതി തള്ളി.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കൊലപാതകം.അറസ്റ്റ് ഇന്നുണ്ടാകും.

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം. പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം നിര്‍ണായകഘട്ടത്തില്‍. കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം നിര്‍ണായകഘട്ടത്തില്‍. ഇന്ന് വൈകീട്ടോടെ…

അംഗന്‍വാടി കുത്തിതുറന്ന് മോഷണം : റേഡിയോയും, ഭക്ഷ്യധാന്യങ്ങളും കവര്‍ന്നു.

റേഡിയോ, ഭക്ഷ്യധാന്യങ്ങള്‍, പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പെട്ടി എന്നിവ കവര്‍ന്നു. പഞ്ചസാര, വെളിച്ചെണ്ണ, ശര്‍ക്കര, കപ്പലണ്ടി എന്നിവയാണ് നഷ്ടപ്പെട്ടത്