പ്രവേശനോത്സവത്തിന് സക്കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി.

രണ്ട് വിദ്യാര്‍ഥികള്‍ക്കുള്‍പടേ അഞ്ച് പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു.

വൈകുന്നേരം നാലിന് കൊല്ലം മുളങ്കാടം ശ്മശാനത്തിലാണ് സംസ്‌കാരം.

ഭാര്യമാരെ പരസ്പരം പങ്ക് വയ്ക്കുന്ന സംഘം അറസ്റ്റില്‍.

സംഘത്തിലൊരാളുടെ ഭാര്യയുടെ പരാതിയോടെയാണ് സംഭവം പൊലീസ് അറിയുന്നത്.

സദാചാരപൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍

സംഘത്തിലൊരാള്‍ പൊലീസുകാരനാണെന്നും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. മൂന്നര മണിക്കൂര്‍ നേരത്തെ ഭീകരമായ മര്‍ദ്ദനത്തെതുടര്‍ന്ന് പ്രശാന്ത് അര്‍ദ്ധ അബോധാവസ്ഥയിലായതോടെ പ്രതികള്‍ കടന്നുകളഞ്ഞു.

കമ്പളി വില്‍ക്കാനെത്തിയ സംഘം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഒരാള്‍ പിടിയില്‍

വീടുകള്‍ തോറും നടന്ന് കമ്പളി പുതപ്പ് വില്‍ക്കുന്നയാളാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ലൈഗീക പീഡനം നടത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. സീരിയല്‍ താരം പരാതി നല്‍കി.

61 കാരിയായ താരമാണ് ഇത് പീഡനത്തിനിരയായത്. കായംകുളം: ലൈംഗികമായി പീഡിപ്പിച്ച് അനുവാദമില്ലാതെ വീഡിയോ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് കാട്ടി…

ആംബുലന്‍സ് നല്‍കിയില്ല- രോഗി മരിച്ചു; ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.

ആംബുലന്‍സ് വിട്ടുനല്‍കാത്തത് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ താമസമുണ്ടാക്കി.

വേനല്‍ ചൂട്-പുനലൂരില്‍ റയില്‍വേ പാളം വികസിച്ചു.

വികസിച്ച ഭാഗം അപകടമില്ലെന്നും, യാത്ര തടസമുണ്ടാകില്ലെന്നും റയില്‍വേ അറിയിച്ചു,

മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വെള്ളത്തില്‍ ബോട്ടിടിച്ച് ഒരാള്‍ മരിച്ചു.

വള്ളത്തില്‍ ഇടിച്ച ബോട്ട് നിര്‍ത്താതെ പോയി. മൂന്നുപേരായിരുന്നു അപകട സമയത്ത് വള്ളത്തിലുണ്ടായിരുന്നത്

സ്ത്രീധന തുകയുടെ പേരില്‍ യുവതിയെ പട്ടിണികിട്ട് കൊന്നസംഭവം. കൊലകുറ്റത്തിന് കേസെടുത്തു.

സ്ത്രീധനം നല്‍കാനുണ്ടായിരുന്നത് 2ലക്ഷം. സമയം വൈകിയതിനാല്‍ തുക 3 ആക്കി ഉയര്‍ത്തി. ബാങ്ക് വായ്പയെടുത്ത് പണം നല്‍കാനിരിക്കുന്നിതിനിടെയാണ് യുവതി കൊല്ലപെട്ടത്‌