കുന്നംകുളത്ത് വയോധികനെ വയലില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

കുന്നംകുളത്ത് വയോധികനെ വയലില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം: വയോധികനെ വയലില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വന്നൂര്‍ പന്തല്ലൂര്‍…

തൃശൂരില്‍ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു.

വീട്ടിലേയ്ക്ക് നടന്നുപോകുന്നതിനിടെ സമീപത്തെ പറമ്പിലെ മരത്തിലുണ്ടായിരുന്ന കൂടിളകി തേനീച്ചകള്‍ ആക്രമിക്കുകയായിരുന്നു.

കാണിപ്പയ്യൂര്‍ അന്നംകുളങ്ങര പൂരം. 21 ന്

വെടികെട്ടിന് അനുമതി ലഭിച്ചില്ല.

ടിഎന്‍ടി പരാതി പ്രളയം; 55 കോടിയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക വിവരം.

ടിഎന്‍ടി കുറിക്കമ്പനി ഉടമകള്‍ മുങ്ങിയ സംഭവം; പോലീസ് സ്റ്റേഷനുകളില്‍ ഇടപാടുകാരുടെ പരാതി പ്രളയം; 55 കോടിയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക വിവരം

സത്യ സന്ധതക്ക് സമ്മാനം ബഥനിയിലുണ്ട്.

ലോസ്റ്റ് ആന്റ് ഫൗണ്ട് കോര്‍ണര്‍. ഇവിടെയാണ് ഇത്തരത്തില്‍ കളഞ്ഞു കിട്ടുന്നവ ഏല്‍പിക്കുക. കുന്നംകുളം: ബഥനിയിലൊരു പതിവുണ്ട്. കളഞ്ഞു കിട്ടുന്ന പണം ഉടമകളെ…

ഹര്‍ത്താല്‍ പ്രതിഷേധം. കുന്നംകുളത്ത് പൊലീസിനു നേരെ ആക്രമണ ശ്രമം. ചിറക്കലില്‍ മാധ്യമപ്രവര്‍ത്തകനെ തടഞ്ഞുവെച്ചു.

ആക്രമണ ദൃശ്യം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് ഭീഷണി. ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞു. കുന്നംകുളം: യൂത്ത്‌കോണ്‍കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത…

സുരക്ഷ ബോധവത്ക്കരണ സദസ്സ് സംഘടിപ്പിച്ചു.

കുന്നംകുളം: റോഡ് ആക്‌സിഡന്റ് ആക്ഷന്‍ഫോറം (RAAF) കുന്നംകുളത്ത് റോഡ് സുരക്ഷ ബോധവത്ക്കരണസദസ്സ് ജന സദസ്സ് സംഘടിപിച്ചു. പട്ടാമ്പിറോഡില്‍ നടന്ന പരിപാടിജില്ലാ പഞ്ചായത്തംഗം…

കോട്ടപ്പുറം തടയണയില്‍ ചോര്‍ച്ച.

റഷീദ് എരുമപെട്ടി. ലക്ഷങ്ങള്‍ ചിലവഴിച്ച് പുതുക്കി നിര്‍മ്മിച്ച ഭാഗത്താണ് ചോര്‍ച്ച അനുഭവപ്പെടുന്നത് . എരുമപ്പെട്ടി: എരുമപ്പെട്ടി കോട്ടപ്പുറം തടയണയില്‍ ചോര്‍ച്ച. ലക്ഷങ്ങള്‍…

ടി എന്‍ ടി കുറികമ്പനിയുടെ കുന്നംകുളം ശാഖയില്‍ പൊലീസ് റെയ്ഡ്.

ടി എന്‍ ടി കുറികമ്പനിയുടെ കുന്നംകുളം ശാഖയില്‍ പൊലീസ് റെയ്ഡ് നടത്തുന്നു. കുന്നംകുളം: ടി എന്‍ ടി കുറികമ്പനിയുടെ കുന്നംകുളം ശാഖയില്‍…

വൈക്കോല്‍ എടുക്കാന്‍ ആളും വിലയുമില്ല : പാടശേഖരങ്ങളില്‍ കെട്ടി കിടന്ന് നശിയ്ക്കുന്നു.

ടി.ഡി.ഫ്രാന്‍സീസ്. കുറഞ്ഞ വിലയ്ക്കും വൈക്കോല്‍ എടുക്കാന്‍ ആളില്ല, കര്‍ഷകര്‍ പലരും വയലിലിട്ട് വൈക്കോല്‍ കത്തിക്കുന്നു, വടക്കാഞ്ചേരി : കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളില്‍ ആര്‍ക്കും…