Your SEO optimized title

റിയല്‍ മി 3 പ്രോ ഈ മാസം 22 ന് ഇന്ത്യന്‍ വിപണിയില്‍

ടെക് ലോകം കാത്തിരുന്ന റിയൽമി പ്രോയെത്തുന്നു, റിയല്‍ മി പ്രോ ഈ മാസം 22 ന് ഇന്ത്യന്‍ വിപണിയില്‍ എത്തും

കുറഞ്ഞ നിരക്കില്‍ ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍

19 രൂപമുതല്‍ 69 രൂപവരെയുള്ള പുതിയ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒരുക്കിയിരിക്കുന്നത്.

വിൻഡോസ് ലൈറ്റ് – മൈക്രോസോഫ്റ്റ് വിൻഡോസ് ഒഎസിന്റെ പുതിയ പതിപ്പിന്റെ പണിപ്പുരയിൽ

മൈക്രോസോഫ്റ്റ് വിൻഡോസ് ലൈറ്റിൽ പ്രവർത്തിക്കുന്ന മടക്കാൻ കഴിയുന്ന ഡിസ്പ്ലേയുള്ള ഒരു ഉപകരണം നിർമ്മിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. അത് മൈക്രോസോഫ്റ്റിന്റെ ഫോൾഡബിൾ ഫോണാകുമെന്നാണ് പറയുന്നത്.