ഇടിമിന്നലിൽ 15 പേർ മരിച്ചു: 15 പേർക്ക് പരിക്കേറ്റു

133 വീടുകൾ തകർന്നു. 35 കന്നുകാലികൾ ചത്തു.

ആൾക്കൂട്ടം മർദിച്ച തബ്രെസ് അൻസാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊലപാതകക്കുറ്റത്തിന് 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും കുടംബവും മരിച്ചു.

തമിഴ് ചാനല്‍ റിപ്പോര്‍ട്ടറും, ഭാര്യയും, അമ്മയുമാണ് മരിച്ചത്.

നന്‍മയെന്ന് കരുതി ഇത് നിങ്ങളുംഷെയര്‍ചെയ്തിട്ടുണ്ടാകും. തീര്‍ച്ച

പക്ഷെ നിങ്ങള്‍ ചെയ്യുന്നത് കടുത്ത അനീതിയാണ്.

വാരാണസിയില്‍ മദ്യത്തിനും മത്സ്യ മാംസാഹരത്തിനും നിരോധനം.

ക്ഷേത്രങ്ങള്‍ക്ക് കാല്‍ കിലോമീറ്റര്‍ ചുറ്റളിവിലാണ് നിരോധനം.

ചൂട് കനത്തു; തൊഴിലാളികള്‍ ഉച്ചവിശ്രമം പ്രഖ്യാപിച്ച് യു എ ഇ.

ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം

കത് വ പീഡനം; ആറ് പേര്‍കുറ്റക്കാര്‍.

രണ്ടായിരത്തില്‍ അധികം കുറ്റപത്ര പേജുകളുള്ള കേസില്‍ 114 സാക്ഷികളെ വിസ്തരിച്ചു.

മുണ്ടും ഷര്‍ട്ടുമണിഞ്ഞ് മോദി ഗുരുവായൂരിലെത്തി.

11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രസംഗിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ഗുരുപവനപുരി ഒരുങ്ങി.

ഗരത്തിൽ രാവിലെ ഏഴ് മുതൽ ഉച്ചവരെ ഗതാഗത നിയന്ത്രണമുണ്ടാകും.

മൊബൈല്‍ ഫോണ്‍ പൊട്ടിതെറിച്ച് 12 വയസ്സുകാരന്‍ മരിച്ചു.

മൊബൈലിന്റെ ബാറ്ററിയാണ് പൊട്ടിതെറിച്ചത്.