പൊലീസ് സ്റ്റേഷനുകള്‍ ആരാധകരുടെ പിടിയില്‍. ആരാധകരെ സൂക്ഷിക്കണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

നവാസ് കൊടുങ്ങല്ലൂര്‍. തൃശൂര്‍: (കൊടുങ്ങല്ലൂര്‍) ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ ആരാധക സംഘങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരുമായി…

ഗുജറാത്തില്‍ കാറില്‍ ട്രക്കുകള്‍ ഇടിച്ച് ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു

കച്ച്: ഗുജറാത്തില്‍ കാറില്‍ ട്രക്കുകള്‍ ഇടിച്ച് ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു. കാറില്‍ രണ്ട് ട്രക്കുകള്‍ ഇടിച്ചായിരുന്നു അപകടം. ഭചാവു…

കെഎസ്ആർടിസി ഒഴിവാക്കിയ വനിതാ കണ്ടക്ടർക്ക് ജോലിയുമായി പ്രൈവറ്റ് ബസ്സുകാർ

പ്രൈവറ്റ് ബസ്സുകാരുടെ നെഗറ്റിവ് വശങ്ങൾ മാത്രമല്ല ഇതുപോലുള്ള നന്മയുടെ കരങ്ങളും നമ്മൾ അറിയണം.

അപകടം, കുന്നംകുളം പഴഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു.

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ കെ എസ് ആര്‍ടി സി ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പഴഞ്ഞി അരുവായി ചെറുകര…

വനിതാ മതില്‍ തീരുമാനിച്ചത് മഞ്ജുവാര്യരെ പ്രതീക്ഷിച്ചല്ല.എം.എം മണി.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ച വനിതാ മതിലില്‍ നിന്നും ചലച്ചിത്രതാരം മഞ്ജു വാര്യര്‍ പിന്മാറിയതിനെതിരേ മന്ത്രി എം.എം മണി. കേരളത്തില്‍…

പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്.

ദില്ലി: പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിനിടെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം എഴുതിയത് അവകാശലംഘനമാണെന്നാരോപിച്ചാണ് നോട്ടീസ്.…

വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി നവോത്ഥാന സംഗീതം.

പിന്നണിയില്‍ സോഷ്യല്‍ മീഡീയാ കൂട്ടായ്മ.തൃശൂര്‍:ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും, നവോത്ഥാന പാരമ്പര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനുമായി കേരള ജനത ജനുവരി ഒന്നിന് വനിതകളെ അണിനിരത്തി ”നവോത്ഥാന…

രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി മധ്യപ്രദേശ്.

ഭോപ്പാല്‍: മധ്യപ്രദേശില്‍ മാറിമറയുന്ന ലീഡ്നില തിരഞ്ഞെടുപ്പ് ഫലത്തെ പ്രവചനാതീതമാക്കുന്നു കോണ്‍ഗ്രസിന്റെ കുതിപ്പിനെ പിടിച്ചുകെട്ടി മുന്നിലെത്തിയ ബിജെപി ഇപ്പോള്‍ പിന്നിലേക്ക് പോകുന്ന കാഴ്ചയാണ്…

സി.എന്‍ബാലകൃഷ്ണന്‍ അന്തരിച്ചു.

തൃശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ (87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു…

തിരഞ്ഞെടുപ്പ് ഫലം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം രാജസ്ഥാന്‍. ആകെ. 200.കോണ്‍ഗ്രസ്സ്.102ബി.ജെ.പി.72മറ്റുള്ളവര്‍.20 ചത്തീസ്ഗഡ്‌. ആകെ. 90ബി.ജെ.പി. 26കോണ്‍ഗ്രസ്സ് 58മറ്റുള്ളവര്‍.4…