10 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി

ടോൾ പ്ലാസയിൽ വാഹന പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നിർമിക്കാൻ കളക്ടർ ഭരണാനുമതി നൽകി.

അഞ്ചുകോടി രൂപ വ്യാഴാഴ്ച സമർപ്പിച്ചിരുന്നു

വാഹന മോഷണം മൂന്ന് പേര്‍ അറസ്റ്റില്‍.

ചെറുചാലിപ്പുറത്തെ വാഹന മോഷണം; മൂന്ന് പേര്‍കൂടി അറസ്റ്റില്‍.

ഒറ്റത്തടിയിൽ നിർമ്മിച്ച ദാരുവിഗ്രഹം ക്ഷേത്ര പ്രതിഷ്ഠ ഒരുങ്ങി.

ചെത്തല്ലൂര്‍ കാവുവട്ടം ആറാൻകുണ്ടിൽ വീട്ടിൽ നാരായണന്‍ ആചാരിയാണ് ഒറ്റമരത്തടിയിൽ ദാരുവി ഗ്രഹം നിർമ്മിച്ചത് .

ലൈസന്‍സ് വിതരണം ആരംഭിച്ചു.

പട്ടാമ്പി ആര്‍.ടി ഓഫീസില്‍ ലൈസന്‍സ് വിതരണം ആരംഭിച്ചു.

കെ.എസ്.യു.ജില്ലാ പഠനക്യാമ്പ് ‘ചമ്പാരന്‍’ .

കെ.എസ്.യു.ജില്ലാ പഠനക്യാമ്പ് 'ചമ്പാരന്‍' തൃത്താലയില്‍ ഇന്ന് തുടക്കം.

അഴുക്കുചാലുകള്‍ മൂടപ്പെട്ടു.

മഴ വെള്ളം ഒഴുകുന്നത് നടപ്പാതയിലൂടെ.

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മാരുതി വാന്‍ ഇടിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പടേ നാലുപേര്‍ മരിച്ചു.

അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്.

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ; ലീവെടുത്ത അദ്ധ്യാപകർ വീട്ടിലിരിക്കാതെ സ്കൂളിലെത്തി പഠനം നടത്തി മാതൃകയായി.

എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ തീരുമാനത്തോടെ സ്കൂളിൽ വിദ്യാർത്ഥി സമരം ഒഴിവാണ്

ചക്കച്ചുള തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

വീട്ടുകാര്‍ ചക്ക നന്നാക്കുന്നതിനിടെ കുട്ടി ചുളവായിലിട്ടതാണ് അപകടകാരണം.