നന്ദി കുന്നംകുളം

പതിനൊന്നു ദിവസത്തെ വിപണന മാമാങ്കത്തിനു ശേഷം നിറഞ്ഞ മനസ്സോടെയാണ് സംരംഭകർ കുന്നംകുളത്തോട് യാത്ര പറയുന്നത്

സംഘടിത ശ്രമങ്ങളിലൂടെ തുല്യത അവകാശം നേടി എടുക്കണം -കെ. പി. എൻ അമൃത

സംഘടിത ശ്രമങ്ങളിലൂടെ മാത്രമെ തുല്യത അവകാശം നേടി എടുക്കാൻ സാധിക്കൂ,

കലാ സാംസ്‌കാരിക പരിപാടികളാൽ സമ്പന്നമായി സരസ്സ്

നിരവധി ആളുകളാണ് ദിവസം തോറും സരസ്സ് മേളയിലേക്ക് ഒഴുകിയെത്തുന്നത്.

നിറഞ്ഞ സദസ്സിൽ കയ്യടി നേടി കുതിര പൊറാട്ട് നാടകം

കുന്നംകുളത്തെ തിരുത്തികാട് ഗ്രാമത്തിന്റെ കഥപറയുന്ന നാടകമാണ് കുതിര പൊറാട്ട് എന്ന നാടകം.

ബ്രാൻഡ് തന്നെ വേണോ… അട്ടപ്പാടിയുടെ ബ്രാന്റഡ് ഉത്പന്നങ്ങൾ ഇതാ ഇവിടെയുണ്ട്.

ആദിവാസി സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വിവിധ ഉത്പന്നങ്ങളുടെ കലവറയൊരുക്കി ഏഴാം ദിവസവും ആവേശം ചോരാതെ സരസ് മേള.

പരിമിതികളിലും പതറാതെ ബഡ്സ് വിദ്യാർത്ഥികൾ സരസ് മേളയിൽ

മേളയിൽ അദ്ഭുതം തീർക്കുകയാണ് ബഡ്സ് സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികൾ.

സരസിലെ ഭക്ഷ്യമേളയിൽ കുടുംബശ്രീയുടെ സ്വന്തം കപ്പകൾ സ്റ്റാറാകുന്നു.

വിവിധ ഭക്ഷണ സംസ്കാരങ്ങൾ ഒരു കലവറ യിൽ ഒരുങ്ങുമ്പോൾ നമ്മുടെ നാടൻ കപ്പ വിഭവങ്ങൾക്ക്‌ ആവശ്യക്കാരും ഏറെയാണ്.

ഇത് പട്ടിൽ നെയ്ത ഇന്ത്യൻ കഥ

നെയ്തെടുത്ത കേരളത്തിന്റെ കൈത്തറി സാരി മുതൽ പട്ടുനൂലിൽ വിസ്മയം തീർക്കുന്ന ഉത്തർപ്രദേശിന്റെ ബനാറസി സാരികൾ

ദേശീയ സരസ്‌മേള ഞങ്ങളുടെ കൈയ്യിൽ ഭദ്രം

ചേച്ചിമാർ തിരക്കിലാണ്.

സരസ് മേളയിൽ ജനശ്രദ്ധയാകർഷിച്ച് രാമച്ചം ഉൽപ്പന്നങ്ങൾ

രാമച്ചം ചെരുപ്പുകൾ മുതൽ മുറിക്കുള്ളിലെ ചൂട് കുറയ്ക്കാൻ ഉപകരിക്കുന്ന കർട്ടനുകൾ വരെ