യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ്: എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്.

മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

വനിത പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുണ്ടറ പുനിക്കന്നൂര്‍ സ്വദേശിനി വസന്തകുമാരിയാണ് മരിച്ചത്

ബാലഭാസ്കറിന്‍റെ മരണം; രഹസ്യമൊഴിയെടുക്കുമെന്ന് ക്രൈം ബ്രാഞ്ച്

പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാനാണ് തീരുമാനം

19 പേരുടെ ജീവന്‍ കവര്‍ന്നെടുത്ത പ്രളയത്തിന്റെ ബാക്കിപത്രമായ ഓട്ടോറിക്ഷ

മലയിടിഞ്ഞുണ്ടായ വന്‍ ദുരന്തത്തില്‍ മുണ്ടന്‍ പ്ലാക്കല്‍ ജന്‍സനും ഭാര്യയും മക്കളുമടക്കം ഒരു കുടുംബം ഇല്ലാതായി.

ചൂണ്ടലില്‍ വാഹനയാത്രക്കാര്‍ക്ക് വടവൃക്ഷങ്ങള്‍ ഭീഷണിയാകുന്നു

റോഡിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന ശിഖരങ്ങള്‍ അടര്‍ന്ന് വീഴാന്‍ സാധ്യതയുണ്ടെന്ന് യാത്രക്കാര്‍

കിനാലൂരില്‍ എസ്റ്റേറ്റ് ഭൂമി രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി തടഞ്ഞു

കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഈ തീരുമാനം.

പഴയന്നൂരില്‍ കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധന ലാബിന് തുടക്കമായി

ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു

മണ്ണാര്‍ക്കാട് വീണ്ടും കഞ്ചാവ് വേട്ട, ഒരാള്‍ അറസ്റ്റില്‍

ഏറനാട് പയ്യനാട് കോട്ടക്കുന്ന് ഇബ്രാഹിം (52 ) നെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

പുന്നയൂരില്‍ ജൈവ പച്ചക്കറി കൃഷിയ്ക്ക് ആരംഭം

പുന്നയൂരില്‍ ജൈവ പച്ചക്കറി കൃഷിയ്ക്ക് ആരംഭം

റാഫ് വട്ടംകുളം പഞ്ചായത്ത് കമ്മറ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.