സംസ്ഥാനത്തെ ചില ജില്ലകളില്‍ മഴയ്ക്ക് സാധ്യത

മലപ്പുറത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്

വാടാനപിളളിയിലെ പെണ്‍കുട്ടിയുടെ മരണം അന്വേഷിക്കും: വനിതാ കമ്മീഷന്‍

അതിരപ്പിള്ളി മേഖലയില്‍ ബാല്യവിവാഹവും അന്വേഷിക്കും.

എംപാനലുകാരോട് കരുണയില്ലാതെ കെഎസ്ആര്‍ടിസി.

20 ഡ്യൂട്ടിയില്ലെങ്കില്‍ 1000 രൂപ പിഴ, കണക്കില്‍ 50 രൂപ കുറഞ്ഞാല്‍ 200 രൂപ പിഴ;

എടപ്പാള്‍;ചൊവ്വാഴ്ച്ച രാത്രി മുതല്‍ കോഴിക്കോട് റോഡിലൂടേയുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിക്കും.

എടപ്പാള്‍ ജംഗ്ഷനില്‍ നടക്കുന്ന മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പൈലിങ് നിര്‍മ്മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍.

അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പ്രചാരണത്തിനായി സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പ്രചാരണത്തിനായി സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയ ഭക്തന്‍ ക്ഷേത്രത്തിനകത്ത് കുഴഞ്ഞുവീണ് മരിച്ചു

തലശ്ശേരി എരിഞ്ഞോളിയില്‍ ശ്രീസായ് വിഹാറിലെ മനോഹരന്‍ ആണ് മരിച്ചത്.

യു.ഡി.എഫ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ഡി.സി.സി.സെക്രട്ടറി ഇ.വേണുഗോപാലമേനോന്‍ ഉദ്ഘാടനം ചെയ്തു.

സ്പന്ദനം വടക്കാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്ന വിഷയം ആസ്പദമാക്കി പ്രഭാഷണം.

പ്രൊഫ.ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍ മുഖ്യ പ്രഭാഷണം നടത്തി

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂരിലെ പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജില്ലയിലെ മികച്ച പി.ടി.എ പ്രസിഡണ്ട് എന്‍.എസ് ജെയിംസ്

നിയമസഭാ ചീഫ് വിപ്പ് എം.എല്‍.എ രാജനില്‍ നിന്നും പുരസ്‌ക്കാരം ജെയിംസ് ഏറ്റുവാങ്ങി.