Your SEO optimized title

ജനവാസമേഖലയില്‍കാട്ടാനകൂട്ടമിറങ്ങി. വനംവകുപ്പിന്റെ ജീപ്പ് തകര്‍ത്തു

കൂട്ടത്തിലെ കൊമ്പനാണ് ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ആളപായമില്ല.

കച്ചവടം നടത്താനും ഇനി പരീക്ഷ എഴുതണം.

കേരളത്തിലാദ്യമായി പരീക്ഷ എഴുതുന്ന വ്യാപരികള്‍ നാളെ പരീക്ഷ ഹാളിലെത്തും.

പഞ്ചായത്ത് മാറി നഗരസഭയായി പാതിവഴിയിലായ പട്ടാമ്പി ബൈപാസ് ഇനിയും സ്വപനം മാത്രം.

പാതിവഴിയിലായ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ പണം നീക്കിവെച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നിട്ടെന്തേ..?

ദുബായിയില്‍ സ്വകാര്യ ചെറുവിമാനം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു.

സാങ്കേതിക തകരാറാണ് തകരാന്‍ കാരണമായത്.

പെന്‍ഷന്‍തുക നല്‍കാത്തതിന് അമ്മയെ ഷോക്കടുപ്പിച്ചു കൊല്ലാന്‍ ശ്രമം. മകന്‍ അറസ്റ്റില്‍.

വീടിന്റെ വാതില്‍ പൂട്ടിലേക്ക് വൈദ്ധ്യുതി പ്രവഹിപ്പിച്ചാണ് കൊലപാതക ശ്രമം നടത്തിയത്. ഷോക്കടിച്ചെങ്കിലും അമ്മ രക്ഷപെട്ടു.

തൃശ്ശൂർ പൂരത്തിന്‍റെ ശോഭ കെടുത്താൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

കൊലക്കേസില്‍ പ്രതികളായവരാണ് ആരോഗ്യം ചൂണ്ടിക്കാട്ടി ആനയെ കലാപകാരിയാക്കി ചിത്രീകരിക്കുന്നത്.

പ്രേംനസീര്‍ ചലച്ചിത്ര പുരസ്‌ക്കാരം അജയ് തുണ്ടത്തിലിന് സമ്മാനിച്ചു.

മുന്‍ ഐ എസ് ആര്‍ ഓ ചെയര്‍മാന്‍ പത്മഭൂഷണ്‍ ഡോ.മാധവന്‍ നായരാണ് പുരസക്കാരം സമ്മാനിച്ചത് പ്രഥമ പ്രേംനസീര്‍ ചലച്ചിത്ര പുരസ്‌ക്കാരം 2018-ലെ…

പൂരം നാളില്‍ പൊതു അനധി

പൂരം ദിവസമായ മെയ് 13 ന് തൃശൂർ താലൂക്കിൽ പൊതു അവധി.

നടുറോഡില്‍ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമം. തടയാനെത്തിയ ആക്ട്‌സ് പ്രവര്‍ത്തകന് കുത്തേറ്റു.

ഇന്ന് തൃശൂര്‍ എം ജി റോഡിലായിരുന്നു സംഭവം. മദ്യലഹരിയില്‍ നഗരത്തില്‍ സ്ത്രീയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ആക്ട്‌സ് പ്രവര്‍ത്തകന് കുത്തേറ്റു. ഓടി…

പ്രകൃതിവിരുദ്ധ പീഡനം; എസ് ഡി പി ഐ നേതാവ് അറസ്റ്റിൽ

പോക്സൊ നിയമപ്രകാരമാണ് ഈരാറ്റുപേട്ട പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.